• Logo

Allied Publications

Europe
ഫ്രാൻസ്മൊറോക്കോ ആരാധകർ തമ്മിൽ സംഘർഷം; ഒരു മരണം
Share
പാ​​​രീ​​​സ്: ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ൾ സെ​​​മി ഫൈ​​​ന​​​ലി​​​നു പി​​​ന്നാ​​​ലെ മൊ​​​റോ​​​ക്കോ​​​യു​​​ടെ​​​യും ഫ്രാ​​​ൻ​​​സി​​​ന്‍റെ​​​യും ആ​​​രാ​​​ധ​​​ക​​​ർ ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷം. സം​​​ഭ​​​വ​​​ത്തി​​​നി​​​ടെ, തെ​​​ക്ക​​​ൻ ഫ്രാ​​​ൻ​​​സി​​​ലെ മോ​​​ണ്ട്പെ​​​ല്ലി​​​യ​​​റി​​​ൽ പ​​​തി​​​നാ​​​ലു വ​​​യ​​​സു​​​ള്ള ആ​​​ൺ​​​കു​​​ട്ടി കാ​​​റി​​​ടി​​​ച്ചു മ​​​രി​​​ച്ചു.

ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ മൊ​​​റോ​​​ക്കോ​​​യെ ഫ്രാ​​​ൻ​​​സ് എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ടു ഗോ​​​ളി​​​നു തോ​​​ല്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​നി​​​ഷ്ട​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. മൊ​​​റോ​​​ക്കോ ആ​​​രാ​​​ധ​​​ക​​​രാ​​​ണ് അ​​​ക്ര​​​മ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ചി​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സി​​​നു ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ക്കേ​​​ണ്ടി​​​വ​​​ന്നു.

മോ​​​ണ്ട്പെ​​​ല്ലി​​​യ​​​റി​​​ൽ മൊ​​​റോ​​​ക്കോ ആ​​​രാ​​​ധ​​​ക​​​ർ ഒ​​​രു കാ​​​റി​​​ൽ​​​നി​​​ന്നു ഫ്ര​​​ഞ്ച് പ​​​താ​​​ക പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​നി​​​ടെ​​​യാ​​ണു ബാ​​​ല​​​ൻ മ​​​രി​​​ച്ച​​​ത്. പ​​​രി​​​ഭ്രാ​​​ന്ത​​​നാ​​​യ ഡ്രൈ​​​വ​​​ർ വ​​​ണ്ടി​​​യു​​​ടെ വേ​​​ഗം​​​കൂ​​​ട്ടി​​​യ​​​പ്പോ​​​ൾ കു​​​ട്ടി​​​യെ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫ്രാ​​​ൻ​​​സി​​​ൽ 15 ല​​​ക്ഷം മൊ​​​റോ​​​ക്ക​​​ൻ വം​​​ശ​​​ജ​​​ർ വ​​​സി​​​ക്കു​​​ന്നു​​​ണ്ട്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.