• Logo

Allied Publications

Americas
മു​ൻ ഡാ​ള​സ് മേ​യ​ർ വെ​സ് വൈ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Share
ഡാ​ള​സ്: മു​ൻ ഡാ​ള​സ് മേ​യ​റും ബ്രോ​ഡ്കാ​സ്റ്റ​റു​മാ​യ വെ​സ് വൈ​സ് (94) അ​ന്ത​രി​ച്ചു. വൈ​സ് 1971 മു​ത​ൽ 1976 വ​രെ മേ​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ​ന്ന​ഡി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു പു​സ്ത​ക​ത്തി​ന്‍റെ സ​ഹ​ര​ച​യി​താ​വ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

1970 ക​ളി​ൽ ഡാ​ള​സി​ന്‍റെ മേ​യ​റാ​യി വെ​സ് വൈ​സ് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും വ​ള​രെ വ​ർ​ഷ​ക്കാ​ലം സ്പോ​ർ​ട്സ് ബ്രോ​ഡ്കാ​സ്റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹ​ത്തി​ൻ​റെ വേ​ർ​പാ​ട് ഡാ​ള​സ് നി​വാ​സി​ക​ൾ​ക്കും മാ​ധ്യ​മ രം​ഗ​ത്തി​ന് ആ​ക​മാ​ന​വും ഒ​രു തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ൻ​റ് സി​ജു വി. ​ജോ​ർ​ജ് സെ​ക്ര​ട്ട​റി സാം ​മാ​ത്യു ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബി​ജി​ലി ജോ​ർ​ജ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി പു​റ​ത്തി​റ​ക്കി​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്