• Logo

Allied Publications

Middle East & Gulf
ഐ​ഡി​എ​കെ ഓ​റ​ൽ ഹെ​ൽ​ത്ത് ഗൈ​ഡ് 2022 പു​റ​ത്തി​റ​ക്കി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ഡെ​ന്‍റി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ ഡെ​ന്‍റി​സ്റ്റ്സ് അ​ല​യ​ൻ​സ് കു​വൈ​റ്റ് (IDAK) ത​യാ​റാ​ക്കി​യ ഓ​റ​ൽ ഹെ​ൽ​ത്ത് ഗൈ​ഡി​ന്‍റെ എ​ട്ടാം എ​ഡി​ഷ​ൻ ന്ധ​ന്യൂ ഏ​ജ് ഡെ​ന്‍റി​സ്ട്രി’ പ്ര​കാ​ശ​നം ചെ​യ്തു. സാ​ൽ​മി​യ മി​ല്ലേ​നി​യം ഹോ​ട്ട​ൽ ആ​ൻ​ഡ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പ്ര​കാ​ശ​ന​ക​ർ​മ്മം.

കു​വൈ​റ്റ് ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​മു​ഹ​മ്മ​ദ് ദ​ഷ്തി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കു​വൈ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡെ​ന്‍റി​സ്ട്രി ഫാ​ക്ക​ൽ​റ്റി ഡീ​ൻ ഡോ. ​റ​ഷീ​ദ് അ​ൽ​അ​സെ​മി, ന്യൂ ​ഓ​സ്ല​ർ ഫോ​ർ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഒ​സാ​മ അ​ൽ ഷ​ഫീ, അ​ൽ സ​യാ​ഫെ സി​ഇ​ഒ ഗ​സ​ൻ ഹോം​സി, ഡി​ഡി​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​ഇ​ഒ ഒ​മ​ർ സു​വൈ​ദാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന്ധ​ജ​ഷ്നെ മു​സ്കാ​ൻ​ന്ധ എ​ന്ന ടൈ​റ്റി​ലി​ൽ ഉ​ള്ള വ​ർ​ണ​പ്പ​കി​ട്ടാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യും പ്ര​കാ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രു​ന്നു. ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ, ഐ​ഡി​എ​കെ വ​കു​പ്പ് മേ​ധാ​വി​ക​ൾ, ഐ​ഡി​എ​കെ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന വി​വി​ധ ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, കു​വൈ​റ്റി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജ​ഗ​ൻ ബാ​സ്ക​ര​ദോ​സ് സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും പ്ര​സി​ഡ​ന്‍റ് ഡോ. ​തോ​മ​സ് തോ​മ​സ് ആ​ധ്യ​ക്ഷ്യം വ​ഹി​ക്കു​ക​യും ചെ​യ്തു. വി​വി​ധ കാ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഐ​ഡാ​ക്കി​ന്‍റെ യാ​ത്ര​ക​ൾ ച​ട​ങ്ങി​ൽ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ട്ടു.

ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​ദീ​ൻ​ദ​യാ​ൽ മി​ട്ട​പ്പ​ള്ളി ഓ​റ​ൽ ഹെ​ൽ​ത്ത് ഗൈ​ഡ് സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​ഷ​ഹീ​ർ മാ​ലി​ക്കി​നും ഡോ. ​രാ​ജേ​ഷ് അ​ല​ക്സാ​ണ്ട​റി​നും യ​ഥാ​ക്ര​മം 2020, 2022 വ​ർ​ഷ​ങ്ങ​ളി​ലെ ന്ധ​ഐ​ഡാ​ക്കി​യ​ൻ ഓ​ഫ് ദ ​ഇ​യ​ർ’ അ​വാ​ർ​ഡ്’ സ​മ്മാ​നി​ച്ചു. പ്ലാ​റ്റി​നം സ്പോ​ണ്‍​സ​ർ ന്യൂ ​ഓ​സ്ല​ർ ഫോ​ർ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ്, ഡ​യ​മ​ണ്ട് സ്പോ​ണ്‍​സ​ർ അ​ൽ സ​യാ​ഫെ മെ​ഡി​ക്ക​ൽ ക​ന്പ​നി, ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ ഡി​ഡി​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, സി​ൽ​വ​ർ സ്പോ​ണ്‍​സ​ർ അ​ഡ്വാ​ൻ​സ്ഡ് ടെ​ക്നോ​ള​ജി ക​ന്പ​നി, പ്രീ​മി​യം സ്പോ​ണ്‍​സ​ർ​മാ​രാ​യ ബ​യോ​ഹോ​റൈ​സ​ണ്‍​സ് ഡെ​ന്‍റ​ൽ ഇം​പ്ലാ​ന്‍റ് ക​ന്പ​നി, ആ​ൽ​ഫ മെ​ഡി​ക്ക​ൽ​സ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ക​ഉ​അ​ഗ ഒൗ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പാ​ർ​ട്ണ​ർ അ​ൽ ജ​സീ​റ എ​യ​ർ​വേ​യ്സ് പ്ര​തി​നി​ധി​ക​ളാ​യ മാ​ർ​ത്ത​യും അ​ഹ​മ്മ​ദും ഡോ. ​തോ​മ​സ് തോ​മ​സി​ന് കോം​പ്ലി​മെ​ന്‍റ​റി ടി​ക്ക​റ്റു​ക​ൾ ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ജ​യ​ശ്രീ ദീ​ക്ഷി​ത് ന​ന്ദി പ​റ​ഞ്ഞു.

ഡോ. ​പ്ര​താ​പ് ഉ​ണ്ണി​ത്താ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി ജ​ഷ്ൻ​ഇ​മ​സ്കാ​നി​ൽ ഐ​ഡി​എ​കെ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും വി​സ്മ​യ​ക​ര​മാ​യ നൃ​ത്ത​ങ്ങ​ൾ, നാ​ട​ക​ങ്ങ​ൾ, ഫാ​ഷ​ൻ ഷോ, ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. ഡോ. ​റീ​ബി സാ​റാ തോ​മ​സ്, ഡോ. ​പ്ര​താ​പ് ഉ​ണ്ണി​ത്താ​ൻ, ഡോ. ​ഷാ​ലി​ൻ അ​ന്ന സൈ​മ​ണ്‍, ഡോ. ​ബ​ങ്കി​മ മ​ൽ​ഹോ​ത്ര, ഡോ. ​ദേ​വി പ്രി​യ, ഡോ. ​ശി​ൽ​പ രാ​ജ്, ഡോ. ​ഹീ​ബ അ​ൻ​സാ​രി, ഡോ. ​ര​മ്യ എ​ലി​സ​ബ​ത്ത് മാ​ത്യു എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ എം​സി​മാ​ർ.

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി