• Logo

Allied Publications

Middle East & Gulf
കെ​ഡി​എ​ൻ​എ ക്വി​സ് 2022: റി​യോ ജോ​ബി ജേ​താ​വ്
Share
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻ​എ) ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ് റി​യോ ജോ​ബി ജേ​താ​വാ​യി. യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദെ​ൽ ജോ​സ​ഫ് ര​ണ്ടാം സ്ഥാ​ന​വും ആ​ൽ​ഫ്ര​ഡ് ജ​യിം​സ് ജ​സ്റ്റി​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​തി​ഷാം അ​സീ​സി​നും ആ​ൻ​വി​ൻ ജ​യിം​സി​നും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചു. അ​ന​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​രം ക്വി​സ് മാ​സ്റ്റ​ർ സാ​ജു സ്റ്റീ​ഫ​ൻ നി​യ​ന്ത്രി​ച്ചു. വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന വി​ജ്ഞാ​ന​പ്ര​ദ​മാ​യ ഈ ​പ​രി​പാ​ടി മ​ത്സ​രാ​ർ​ഥി​ക​ളേ​യും കാ​ഴ്ച​ക്കാ​രേ​യും ഒ​രു​പോ​ലെ ആകർഷിച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്രി​ൻ​സി​പ്പ​ൽ സി ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സാ​ഹി​ത്യ​കാ​ര​ൻ ധ​ർ​മ്മ​രാ​ജ് മ​ട​പ്പ​ള്ളി, കെ​ഡി​എ​ൻ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം​എം സു​ബൈ​ർ, അ​ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര, വ​നി​താ​വേ​ദി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യ​ല​ളി​ത കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ശ്യാം ​പ്ര​സാ​ദ് സ്വാ​ഗ​ത​വും കെ​ഡി​എ​ൻ​എ മെ​ഡി​ക്ക​ൽ വിം​ഗ്് ക​ണ്‍​വീ​ന​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.