• Logo

Allied Publications

Americas
അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാഡുവേറ്റ്സ്‌ അപലപിച്ചു
Share
മിഷിഗൺ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോസർജറി വിഭാഗത്തിലെ വനിത ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അസ്സോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാഡുവേറ്റ്സ്‌( എ.കെ.എം.ജി) ശക്തമായി അപലപിച്ചു.

ആശുപത്രികളിൽ ജീവൻ മരണ പോരാട്ടങ്ങൾക്കിടയിൽ രോഗികൾ മരണപ്പെടുമ്പോൾ കുടുംബാംഗളുടെ തീവ്രമായ വേദനയും ദുഃഖവും മനസ്സിലാക്കുന്നു എന്നാൽ ചികിത്സ നൽകുന്ന ഡോക്ടർമാരേയും ആതുരശുശ്രൂഷ രംഗത്തു പ്രവർത്തിക്കുന്നവരെയും ആക്രമിക്കുന്നത് തികച്ചും അപലപനീയവും കുറ്റകരവുമാണ്‌ എന്ന് എ.കെ.എം.ജി പ്രസിഡന്‍റ് ഡോ. ഗീത നായർ പ്രസ്താവനയിലൂടെ പറഞ്ഞു.

ഇപ്രകാരമുള്ള ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു ശിക്ഷിക്കണമെന്ന് എ.കെ.എം.ജി, ഐ.എം.എകേരള, കെ.ജി.എം.സി.റ്റി.എ എന്നീ സംഘടനകൾ സംയുക്തമായി കേരള സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നും ഡോക്ടർ ഗീത നായർ പറഞ്ഞു. ആക്രമണത്തിന് ഇരയായ വനിത ഡോക്ടർക്ക് പൂർണ്ണ പിൻതുണ നൽകുന്നതോടൊപ്പം ആതുരശുശ്രൂഷ രംഗത്തുള്ളവർക്ക്‌ സംരക്ഷണം ഉറപ്പാക്കുവാനുള്ള നടപടികൾ സ്വീക്കണമെന്നും എ.കെ.എം.ജി പ്രസിഡന്‍റ് ഇലക്ട് ഡോക്ടർ സിന്ധു പിളള പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വനിത ഡോക്ടറെ ആക്രമിച്ചത് നാടിനുതന്നെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്നും എ.കെ.എം.ജി ബോർഡ് ഓഫ് ട്രസ്റ്റിസ് ചെയർമാൻ ഡോക്ടർ മജീദ് പടുവന, എ.കെ.എം.ജി മുൻ പ്രസിഡന്‍റും എ.എ.പി.ഐ അംഗവുമായ ഡോക്ടർ സുബ്ര ഭട്ട് എന്നിവർ പറഞ്ഞു.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക