• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ശ​നി​യാ​ഴ്ച
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യു​ടെ മ​ണ്ണി​ൽ 44ാം വ​യ​സി​ലേ​ക്കു ക​ട​ക്കു​ന്ന സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ഡി​സം​ബ​ർ 10ന് ​വൈ​കി​ട്ട് 7ന് ​അ​ബു​ദാ​ബി സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രാ​യ ജോ​യ​ൽ റാ​ണി, ഇ. ​ക്വാ​ശ്വെ​ൽ, ജോ​ണ്‍ ഗോ​സ്, അ​ല​ൻ ജാ​ക്സ​ണ്‍, തോ​മ​സ് ഐ​പ്പ്, രാ​ജ​ൻ ഡേ​വി​ഡ് തോം​സ​ണ്‍, അ​ഡ്വ. സൂ​സ​ണ്‍ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രു​ടെ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ അ​ട​ക്കം നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ഇ​ട​വ​ക​യു​ടെ 40 അം​ഗ ഗാ​യ​ക​സം​ഘം ആ​ല​പി​ക്കും. കൂ​ടാ​തെ 30 അം​ഗ ജൂ​നി​യ​ർ ഗാ​യ​ക​സം​ഘ​വും ഗാ​നം ആ​ല​പി​ക്കും.

ഫോ​ർ പാ​ർ​ട്സ് ഹാ​ർ​മ​ണി​യു​ടെ മാ​ന്ത്രി​ക സ്പ​ർ​ശം വി​ളി​ച്ചൂ​തു​ന്ന പ്ര​ശ​സ്ത ക​രോ​ൾ സ​ർ​വീ​സി​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ച​ർ​ച്ചി​ന്‍റെ ചാ​പ്ലി​ൻ റ​വ. ക്രി​സ്റ്റ്യ​ൻ ട്രെ​യ്ന​ർ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും.

ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ബു​മു​റൈ​ഖ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​രോ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഇ​ട​വ​ക വി​കാ​രി റ​വ. ലാ​ൽ​ജി എം. ​ഫി​ലി​പ്പ് 0504120123

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി