• Logo

Allied Publications

Middle East & Gulf
രോ​ഗ​ബാ​ധി​ത​നാ​യ പ്ര​വാ​സി​യ്ക്ക് ന​വ​യു​ഗം തു​ട​ർ​ചി​കി​ൽ​സ സ​ഹാ​യം കൈ​മാ​റി
Share
അ​ൽ​ഹ​സ: ക്യാ​ൻ​സ​ർ ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നു നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ പ്ര​വാ​സി​യ്ക്ക് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി തു​ട​ർ​ചി​കി​ൽ​സ സ​ഹാ​യം കൈ​മാ​റി.

അ​ൽ​ഹ​സ ഷു​ഖൈ​ഖി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി നു​ജു​മി​നാ​ണ് മ​ജ്ജ​യി​ൽ ക്യാ​ൻ​സ​ർ ബാ​ധി​ച്ചു എ​ന്ന് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​യ്ക്ക് പെ​ട്ടെ​ന്ന് കൊ​ണ്ടു​പോ​യ​ത്. പാ​വ​പ്പെ​ട്ട കു​ടും​ബാം​ഗ​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ തു​ട​ർ ചി​കി​ൽ​സ​ക്കാ​യി ന​വ​യു​ഗം ഷു​ഖൈ​ഖ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ​ഫ​ണ്ട് സ്വ​രൂ​പി​യ്ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ല​ത്ത് നു​ജു​മി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം, സി​പി​ഐ കൊ​ല്ലം ഈ​സ്റ്റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​ജു പോ​റ്റി​ക്ക് ഫ​ണ്ട് കൈ​മാ​റി. ച​ട​ങ്ങി​ൽ ദ​മാം ദ​ല്ല മേ​ഖ​ല സെ​ക്ര​ട്ട​റി നി​സാം കൊ​ല്ലം, അ​ൽ​ഹ​സ മേ​ഖ​ല​ജീ​വ​കാ​രു​ണ്യ ക​ണ്‍​വീ​ന​ർ സി​യാ​ദ് പ​ള്ളി​മു​ക്ക് , സി​പി​ഐ വാ​ള​ത്തു​ങ്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​യ​ശ്രീ, കൗ​ണ്‍​സി​ല​ർ സു​ജ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷം​നാ​ദ്, ന​വ​യു​ഗം മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ക​ലാം ക​രു​ക്കോ​ണം, എ.​ഷാ​ജ​ഹാ​ൻ, ആ​ന​ന്ദ​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​വ​യു​ഗം ഷു​ഖൈ​ഖ് യൂ​ണീ​റ്റ് സെ​ക്ര​ട്ട​റി ഷാ​ജി പു​ള്ളി, പ്ര​സി​ഡ​ന്‍റ് സു​ന്ദ​രേ​ശ​ൻ, ര​ക്ഷാ​ധി​കാ​രി ജ​ലീ​ൽ, ജോ​യി​ൻ സെ​ക്ര​ട്ട​റി ബ​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മ​ട​വൂ​ർ, മീ​ഡി​യാ ക​ണ്‍​വീ​ന​ർ സു​ജി​ത്ത്, മേ​ഖ​ലാ ആ​ക്ടിം​ങ്ങ് പ്ര​സി​ഡ​ന്‍റ് ഷ​മി​ൽ ന​ല്ലി​ക്കോ​ട്, മ​റ്റ് യൂ​ണീ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സ ധ​ന​സ​ഹാ​യം സ്വ​രൂ​പി​ച്ച​ത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.