• Logo

Allied Publications

Europe
കൈ​ര​ളി യു​കെ ഫി​ലിം സൊ​സൈ​റ്റി അ​വ​നോ​വി​ലോ​ന പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു
Share
ല​ണ്ട​ൻ: കൈ​ര​ളി യു​കെ ഫി​ലിം സൊ​സൈ​റ്റി ഡി​സം​ബ​ർ 9 മു​ത​ൽ 11 വ​രെ മ​ല​യാ​ള സി​നി​മ അ​വ​നോ​വി​ലോ​ന പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന സ്വ​ത​ന്ത്ര സി​നി​മ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ കൈ​ര​ളി ഫി​ലിം സൊ​സൈ​റ്റി ന​ട​ത്തു​ന്ന സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ഷെ​റി (ആ​ദി​മ​ധ്യാ​ന്തം 2011), ടി ​ദീ​പേ​ഷ് (ടൈ​പ്പ് റൈ​റ്റ​ർ 2010) എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്ത അ​വ​നോ​വി​ലോ​ന​യി​ൽ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ആ​ത്മി​യ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും നി​വ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രും ശ്രീ​മ അ​നി​ലും ചേ​ർ​ന്നാ​ണ് നി​ർ​മ്മാ​ണം. കെ​സി കൃ​ഷ്ണ​ൻ, റി​യാ​സ്, ക​ഐം​ആ​ർ, കോ​ക്കാ​ട് നാ​രാ​യ​ണ​ൻ, മി​നി രാ​ധ​ൻ, ഒ ​മോ​ഹ​ന​ൻ, എ ​വി സ​ര​സ്വ​തി, ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള 20 ഓ​ളം ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ് എ​ന്നി​വ​രും താ​ര​നി​ര​യി​ലു​ണ്ട്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ഗ്രീ​ക്ക് ദേ​വ​ത​യാ​യ ’അ​വ​നോ​വി​ലോ​ന’ ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ കു​ടും​ബ​ദേ​വ​ത​യാ​ണ്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രാ​യ റി​യ ഇ​ഷ​യും മ​ണി​ക​ണ്ഠ​ൻ ചു​ങ്ക​ത്ത​റ​യു​മാ​ണ് ചി​ത്ര​ത്തി​ൽ വ​സ്ത്രാ​ല​ങ്കാ​ര​വും മേ​ക്ക​പ്പും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഡി​സം​ബ​ർ 11 ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സി​നി​മ​യു​ടെ നി​ർ​മാ​താ​വ് സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ സം​വി​ധാ​യ​ക​ൻ ഷെ​റി എ​ന്നി​വ​രു​മാ​യി ഓ​ണ്‍​ലൈ​ൻ സം​വാ​ദ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൈ​ര​ളി ഫി​ലിം സൊ​സൈ​റ്റി യു​കെ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ സി​നി​മ പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.