• Logo

Allied Publications

Americas
ഷി​ക്കാ​ഗോ കെ​സി​എ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡി​സം​ബ​ർ 10 ശ​നി​യാ​ഴ്ച
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ഡി​സം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ ജെ​യി​ൻ മാ​ക്കി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ കെ​സി​എ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ക്ക​പ്പെ​ടും.

ഈ ​പ​രി​പാ​ടി​യി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട, കെ​സി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ്, എ​ല്ലാ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളെ​യും, കെ​സി​എ​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​മാ​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും 202224 വ​ർ​ഷ​ത്തേ​ക്കു​ള്ള ആ​സൂ​ത്രി​ത പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ക്ഷി​പ്ത​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യും.

പു​തു​താ​യി കെ​സി​എ​സ് ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യി ജെ​യി​ൻ മാ​ക്കി​ൽ (പ്ര​സി​ഡ​ന്‍റ്), ജി​നോ ക​ക്കാ​ട്ടി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സി​ബു കു​ള​ങ്ങ​ര (സെ​ക്ര​ട്ട​റി), തോ​മ​സ്കു​ട്ടി തേ​ക്കും​കാ​ട്ടി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബി​നോ​യ് കി​ഴ​ക്ക​ന​ടി​യി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്