• Logo

Allied Publications

Middle East & Gulf
ദുബായിൽ കളരി ചുവട് വച്ച് ഗിന്നസ് ബുക്കിൽ കയറാൻ ഡോ റാഹിസ് ഗുരുക്കളും സംഘവും
Share
ദുബായ് : ദേശീയ ദിനത്തിന്‍റെ ഭാഗമായി 2022 ഡിസംബർ 6 വൈകുന്നേരം നാലിന് കളരി ക്ലബ്ബ് ദുബായും, ദുബായ് പോലീസുമായി ചേർന്ന് കളരിപ്പയറ്റിൽ ചരിത്രം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ഡോ. റാഹിസ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി സംഘം. ഇതോടെ 'കളരിപ്പയറ്റിലെ ആദ്യ ഗിന്നസ് റെക്കോർഡ് എന്ന ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിവർ.

ഈ ചരിത്രമുഹൂർത്തം അരങ്ങേറുന്നത് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി & എമർജൻസി (ദുബായ് പോലീസ്), സത്വ, ദുബായിലാണ്. ഈ അസുലഭ സന്ദർഭത്തിന് പങ്കാളികളാകാനും കളരിപ്പയറ്റ് അഭ്യാസങ്ങൾ അവതരിപ്പിക്കാനും കളരി ക്ളബിലെ 250 വിദ്യാർത്ഥികൾ ഒത്തുചേരും.

ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ 2024ലേ​ക്കു​ള്ള ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി.
അ​മേ​രി​ക്ക​യി​ൽ ചികിത്സ​യി​ലാ​യി​രു​ന്ന കു​വെെ​റ്റ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള പ​ഠ​ന യാ​ത്ര​ക്കി​ടെ ഹോ​ട്ട​ലി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ വി​ദ
സൗ​ദി​യി​ൽ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം.
റി​യാ​ദ്: നോ​ർ​ക്ക റൂ​ട്സ് മു​ഖേ​ന സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഗ്രൂ​പ്പി​ൽ വ​നി​താ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം.
സൗ​ദി​യി​ൽ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യു​ടെ കു​ത്തേ​റ്റ് മ​ല​യാ​ളി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി​യി​ലെ ജി​സാ​നി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു.
ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം.
മ​സ്ക​റ്റ്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.