• Logo

Allied Publications

Europe
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ നേ​തൃ​ത്വം വ​ഹി​ക്കും. ഡി​സം​ബ​ർ 17 നു ​ശ​നി​യാ​ഴ്ച എ​സെ​ക്സി​ലു​ള്ള റെ​യ്ലി​യി​ലെ ’സ്വ​യി​ൻ പാ​ർ​ക്ക്’ സ്കൂ​ളി​ൽ ് തി​രു​ക്ക​ർ​മ്മ​ങ്ങ​ളും തി​രു​വ​ച​ന ശു​ശ്രു​ഷ​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ല​ണ്ട​ൻ റീ​ജ​ണി​ലെ വി​വി​ധ സീ​റോ മ​ല​ബാ​ർ മി​ഷ​നു​ക​ളു​ടെ വി​കാ​രി​യും, പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും, ല​ണ്ട​ൻ റീ​ജ​ണ​ൽ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ണ​ൻ ചെ​യ​ർ​പേ​ഴ്സ​ണും, അ​നു​ഗ്ര​ഹീ​ത കൗ​ണ്‍​സി​ല​റും, പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​കൂ​ടി​യാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്.​എ​ച്ച് എ​ന്നി​വ​ർ വി​ശു​ദ്ധ ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും, ശു​ശ്രു​ഷ​ക​ൾ​ക്കു നേ​തൃ​ത്വം അ​രു​ളു​ക​യും ചെ​യ്യും.

ലോ​ക​ര​ക്ഷ​ക​ന്‍റെ തി​രു​പ്പി​റ​വി​ക്കൊ​രു​ക്ക​മാ​യി വി​ശ്വാ​സി സ​മൂ​ഹം പ്രാ​ർ​ഥ​ന​ക​ളും, പു​ണ്യ പ്ര​വ​ർ​ത്തി​ക​ളു​മാ​യി ന​ട​ത്തു​ന്ന നോ​ന്പാ​ച​ര​ണ​ത്തി​ൽ ദൈ​വീ​ക അ​നു​ഗ്ര​ഹ​പ​രി​പാ​ല​ന​ത്തി​നും, പ​രി​ശു​ദ്ധാ​ൽ​മ്മ കൃ​പ​ക​ൾ​ക്കും ല​ണ്ട​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ അ​നു​ഭ​വ​വേ​ദി​യാ​കും.

’സ്വ​യി​ൻ പാ​ർ​ക്ക്’ ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ല​ണ്ട​ൻ ക​ണ്‍​വ​ൻ​ഷ​നി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും, തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലും പ​ങ്കു​ചേ​രു​വാ​ൻ ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ല​ണ്ട​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്കു​വേ​ണ്ടി മാ​ത്ത​ച്ച​ൻ, ഡോ​ണ്‍​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പ​ന​ത്തി​ൽ മി​ഷ​നു​ക​ളി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീം ​പ്ര​തി​നി​ധി​ക​ളു​മാ​യി പി​താ​വ് മീ​റ്റിം​ഗ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:
07915602258, 07921824640

ക​ണ്‍​വെ​ൻ​ഷ​ൻ വേ​ദി​യു​ടെ വി​ലാ​സം:

The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.