• Logo

Allied Publications

Europe
"ബോ​ണ്‍ ന​ത്താ​ലെ' സാ​ൻ​റ്റ സം​ഗ​മം ഡി​സം​ബ​ർ 18ന് ​എ​യ്ൽ​സ്ഫോ​ഡി​ൽ
Share
എ​യ്ൽ​സ്ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ല​ണ്ട​ൻ റീ​ജ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ൻ​റ്റ സം​ഗ​മം അ​ര​ങ്ങേ​റു​ന്നു. അ​ന്തി​യു​റ​ങ്ങു​വാ​ൻ ഇ​ട​മി​ല്ലാ​തെ പാ​ത​യോ​ര​ങ്ങ​ളി​ൽ രാ​ത്രി ക​ഴി​ച്ചു​കൂ​ട്ടു​ന്ന അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​വാ​ൻ "ബോ​ണ്‍ ന​ത്താ​ലെ' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ൻ​റ്റ സം​ഗ​മം ഡി​സം​ബ​ർ 18 ന് ​എ​യ്ൽ​സ്ഫോ​ഡി​ൽ ന​ട​ക്കും. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ല​ണ്ട​ൻ റീ​ജ​ണി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സ​ത്ര​ത്തി​ൽ ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ പു​ൽ​ക്കൂ​ട്ടി​ൽ പി​റ​ക്കേ​ണ്ടി​വ​ന്ന ദൈ​വ​പു​ത്ര​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ സ​ന്ദേ​ശം ഏ​വ​രി​ലും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഈ ​ചാ​രി​റ്റി​യു​ടെ പി​ന്നി​ൽ. ഭാ​വ​ന​ര​ഹി​ത​രാ​യി വ​ഴി​യോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ക്രി​സ്മ​സ് രാ​ത്രി​യി​ൽ ത​ല​ചാ​യ്ക്കാ​ൻ ഒ​രി​ടം ത​യ്യാ​റാ​ക്കി​ക്കൊ​ടു​ക്കു​വാ​ൻ യു​കെ​യി​ലെ പ്ര​ശ​സ്ത​മാ​യ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ സെ​ന്‍റ് മം​ഗോ​സ് ചാ​രി​റ്റി​യു​മാ​യി കൈ​കോ​ർ​ത്തു​കൊ​ണ്ടാ​ണ് ഈ ​സം​ഗ​മം അ​ര​ങ്ങേ​റു​ന്ന​ത്.

2022 ഡി​സം​ബ​ർ 18 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 1.30 ന് ​എ​യ്ൽ​സ്ഫോ​ർ​ഡ് പ്ര​യ​റി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ചാ​പ്പ​ലി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​ക്കു ശേ​ഷം പ്ര​യ​റി​യി​ലെ ഓ​പ്പ​ണ്‍ പി​യാ​സ​യി​ൽ സാ​ന്‍റാ​ക്ളോ​സ് സം​ഗ​മം അ​ര​ങ്ങേ​റും. ല​ണ്ട​ൻ റീ​ജ​ണി​ന്‍റെ വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നും സാ​ന്‍റ​യു​ടെ വേ​ഷം ധ​രി​ച്ചെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും സം​ഘം ഓ​പ്പ​ണ്‍ പി​യാ​സ​യി​ൽ അ​ണി​നി​ര​ന്ന് നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​യ്ക്കും. എ​യ്ൽ​സ്ഫോ​ർ​ഡ് ഒൗ​ർ ലേ​ഡി ഓ​ഫ് മൌ​ന്‍റ്റ് കാ​ർ​മ​ൽ മി​ഷ​നി​ൽ നി​ന്നു​ള്ള ഗാ​യ​ക​ർ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. സെ​ന്‍റ് മം​ഗോ​സ് ചാ​രി​റ്റി​യു​ടെ പ്ര​തി​നി​ധി​ക​ളും മേ​യ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, കൂ​ടാ​തെ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന​വ​രും സം​ഗ​മ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ക്കും.

സം​ഗ​മ​ത്തി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന പ​ണം സെ​ന്‍റ് മം​ഗോ​സ് ചാ​രി​റ്റി വ​ഴി ഭ​വ​ന​ര​ഹി​ത​ർ​ക്ക് ക്രി​സ്മ​സ് ദി​ന​ത്തി​ൽ താ​മ​സ​മൊ​രു​ക്കു​വാ​ൻ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ല​ണ്ട​ൻ റീ​ജ​ണ്‍ ഡ​യ​റ​ക്ട​റും "ബോ​ണ്‍ ന​ത്താ​ലെ' ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ടോ​മി എ​ടാ​ട്ട് അ​റി​യി​ച്ചു.

"സത്ര​ത്തി​ൽ ഒ​രി​ട'ത്തി​നു വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ണ്‍ ന​ത്താ​ലെ ചാ​രി​റ്റി​യി​ൽ സ​ഹ​ക​രി​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ താ​ഴെ​പ്പ​റ​യു​ന്ന ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: റോ​ജോ : 07846038034, ജോ​സ​ഫ് ക​രു​മെ​ത്തി : 07760505659, ജോ​സ​ഫ് ജോ​സ​ഫ്: 07550167817

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ