• Logo

Allied Publications

Americas
സണ്ണി ഡേവിഡ് ന്യൂയോർക്കിൽ അന്തരിച്ചു
Share
ന്യൂയോർക്ക്: കോട്ടയം പള്ളം പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79) ന്യൂയോർക്കിൽ അന്തരിച്ചു. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിശ്രമ ജീവിതം നയിച്ച് വന്നിരുന്ന പരേതൻ 1984ലാണ് കോട്ടയം പള്ളത്ത് നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ലോങ്ങ് ഐലൻഡിൽ വളരെ വർഷങ്ങൾ സ്വന്തമായി ബിസിനസ്സ് നടത്തി വന്നിരുന്നു.

സീഫോർഡ് സി.എസ്.ഐ. ഇടവകാംഗമാണ്. ഭാര്യ പ്യാരി. പ്രീതി (ഫാർമസിസ്റ്റ്), പ്രീജ (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്) എന്നിവർ മക്കളാണ്. മരുമക്കൾ: മാത്യു ജോഷ്വാ (ന്യൂയോർക്ക് സ്റ്റേറ്റ് ഫിനാൻസ് ഡിപ്പാർട്ട്മെന്‍റ്), ജോയൽ ജോർജ് (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് എഞ്ചിനീയർ). ജയ്‌മീ, ജെയ്‌സി, ജെയ്ഡൻ, ജിമ്മി, കൈത്‌ലീൻ, ആരോൺ എന്നിവർ കൊച്ചുമക്കൾ.

ഡിസംബർ 2 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പള്ളിയിൽ (3833 Jerusalem Avenue, Seaford, NY 11783) പൊതു ദർശനവും അതേ പള്ളിയിൽ ഡിസംബർ 3 ശനി രാവിലെ 9 മുതൽ 10:30 വരെ ശവസംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്.

ശനിയാഴ്ച രാവിലെ 11:30ന് ഗ്രേറ്റ് നെക്കിലുള്ള ഓൾ സെയ്‌ന്റ്‌സ് സെമിത്തേരിയിൽ (All Saints Cemetery, 855 Middle Neck Road, Great Neck, NY 11024) സംസ്കാരം.

ര​മേ​ഷ് പ്രേം​കു​മാ​ർ കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് ​തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
കോ​പ്പ​ൽ: ​മേ​യ് 4 ശ​നി​യാ​ഴ്ച കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലെ 5ാം സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ര​മേ​ഷ് പ്രേം​കു​മ
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡന്‍റ്​ ജെ​യിം​സ് കൂ​ട​ലി​ന് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് സ്വീ​ക​ര​ണം നൽകി.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റായി തെരഞ്ഞെ​ടു​ത്ത ജെ​യിം​സ് കൂ​ട​ലി​ന് കോ​ണ്‍​ഗ്
രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​തി​ഷേധത്തിൽ​ 2,100 ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ.
വാ​ഷിം​ഗ്ട​ൺ ഡിസി : വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും പു​റ​ത്തു​നി​ന്നു​ള്ള പ്ര​ക്ഷോ​ഭ​ക​രും ഉ​ൾ​പ്പെ​ടെ 2,100ല​ധി​കം പ്ര​തി​ഷേ​ധ​ക്കാ​രെ സ​മീ​പ ആ​ഴ്ച​
അ​മി​ത അ​ള​വി​ൽ ഇ​ൻ​സു​ലി​ൻ കു​ത്തി​വ​ച്ച് രോ​ഗി​ക​ളെ കൊലപെടുത്തിയ ന​ഴ്സി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്.
പെ​ൻ​സി​ൽ​വേ​നി​യ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ വി​വി​ധ ന​ഴ്സിംഗ് ഹോ​മു​ക​ളി​ൽ രോ​ഗി​ക​ളെ മ​നഃ​പൂ​ർ​വം അ​മി​ത അ​ള​വി​ൽ ഇ​ൻ​സു​ലി​ൻ കു​ത്തി​വ​ച്ചു കൊ​ല​പ്പെ​
ടെ​ക്സ​സി​ൽ ട്രെ​യി​ല​റി​ൽ നി​ന്ന് ലോ​ഡ് മ​റി​ഞ്ഞു വീ​ണ് അ​പ​ക​ടം; ര​ണ്ട് മ​ര​ണം.
ടെം​പി​ൾ (ടെ​ക്സ​സ്): ടെ​ക്സ​സി​ലെ ടെ​മ്പി​ളി​ൽ അ​മി​തഭാരവുമായി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ട്രെ​യി​ല​റി​ൽ നി​ന്ന് ലോ​ഡ് മ​റി​ഞ്ഞ