• Logo

Allied Publications

Americas
മേ​രി​ക്കു​ട്ടി ജോ​ർ​ജ് മെ​രി​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു
Share
ബു​വി, മെ​രി​ലാ​ൻ​ഡ്: കോ​ഴ​ഞ്ചേ​രി ചെ​ന്പി​ക്ക​ര മ​ല​യി​ൽ തെ​ക്കേ​മ​ല കു​ടും​ബാം​ഗ​വും ആ​ദ്യ​കാ​ല മ​ല​യാ​ളി​യു​മാ​യ റി​ട്ട. ആ​ർ.​എ​ൻ മേ​രി​ക്കു​ട്ടി ജോ​ർ​ജ് (83) മെ​രി​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. 1975ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി. വാ​ഷിം​ഗ്ട​ണ്‍ ഡി.​സി​യി​ലെ ന്യു ​ടെ​സ്റ്മെ​ന്‍റ് ച​ർ​ച്ച് അം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

മ​ക്ക​ൾ: വി​ല്യം, വി​ത്സ​ണ്‍, മേ​ഴ്സി. മ​രു​മ​ക്ക​ൾ: ബീ​ന ജോ​ർ​ജ്, ലൂ​ക്ക് ഷി​ബു
കൊ​ച്ചു​മ​ക്ക​ൾ: മൈ​ക്ക​ൽ, സ്റ്റേ​സി, ആ​ര​ൻ , കെ​സി​യ, ബെ​ഞ്ച​മി​ൻ.

സ​ഹോ​ദ​ര​ർ: സി.​എ​സ്. റോ​സ​മ്മ, സി.​എ​സ്. ജോ​ണ്‍​സ​ണ്‍, സി.​എ​സ്. തോ​മ​സ്, പ​രേ​ത​നാ​യ സി.​എ​സ്. സ്റ്റീ​ഫ​ൻ

വി​ര​മി​ക്ക​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി; തെരഞ്ഞെടുപ്പിൽ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ്.
വെ​ർ​മോ​ണ്ട് : ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ്.
ഓർ​മ ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​സം​ഗം: മ​ല​യാ​ളം ജൂ​നി​യ​ർ വി​ഭാ​ഗം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി.
ഫി​ല​ഡ​ൽ​ഫി​യ/ പാ​ലാ: ഓ​ർ​മ ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​സം​ഗ ചാ​തു​ര്യ​ക്ക​ള​രി​യി​ൽ, മ​ല​യാ​ളം ജൂ​നി​യ​ർ മ​ല​യാ​ളം ജൂ​നി​യ​ർ വി​ഭാ​ഗം പ​രി​ശീ​ല​നം പൂ​ർ​ത്ത
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ആ​ർ​വി​പി സ്ഥാ​നാ​ർ​ഥി​യാ​യി ജോ​ഷി വ​ള്ളി​ക്ക​ളം മ​ത്സ​രി​ക്കു​ന്നു.
ഷി​ക്കാ​ഗോ : ഷി​ക്കാ​ഗോ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ഷി വ​ള്ളി​ക്ക​ളം ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ 20
പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​മ്പ​സു​ക​ൾ ബൈ​ഡ​ൻ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നു റോ ​ഖ​ന്ന.
കാ​ലി​ഫോ​ർ​ണി​യ : കോ​ളേ​ജു​ക​ളി​ലും സ​ർ​​വകലാ​ശാ​ല​ക​ളി​ലും ന​ട​ന്ന പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​
യു​എ​സി​ൽ പു​തി​യ ര​ണ്ട് കോ​വി​ഡ് വേ​രി​യ​ന്‍റുക​ൾ പ​ട​രു​ന്ന​താ​യി സി​ഡി​സി.
ന്യൂ​യോ​ർ​ക്ക് ∙ ര​ണ്ട് പു​തി​യ കോ​വി​ഡ് വേ​രി​യ​ന്‍റു​ക​ൾ യു​എ​സി​ൽ പ​ട​രു​ന്ന​താ​യി യു​എ​സ് സെ​ന്‍റേ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ