• Logo

Allied Publications

Middle East & Gulf
യൗവനം നിർമാണാത്മകമാകണം : അബു മുഹമ്മദ്
Share
കുവൈറ്റ് സിറ്റി: വെർച്യുൽ സാധ്യതകളും റോബോട്ടിക് സാങ്കേതിക വിദ്യയുമെല്ലാം ചേർന്ന് തികച്ചും വ്യത്യസ്തമായ ഒരു ലോകം സാധ്യമാക്കികൊണ്ടിരിക്കുന്ന ഇക്കാലത്ത്, മൂല്യനിരാസങ്ങൾക്കെതിരായ തിരുത്ത് പുതിയ ഭാവങ്ങളിൽ പുനഃസൃഷ്ടിക്കണമെന്ന് കുവൈറ്റ് ഐ സി എഫ് സെക്രട്ടറി അബു മുഹമ്മദ് പറഞ്ഞു. രിസാല സ്റ്റഡി സർക്കിൾ കുവൈറ്റ് നാഷണൽ യൂത്ത് കമ്മ്യൂൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുപ്പക്കാരുടെ ഊർജവും ശേഷിയും ഊറ്റിയെടുത്ത് ലാഭം കൊയ്യുന്ന മാഫിയകൾ സജീവമായ ഈ സാഹചര്യ്ത്തിൽ ഓരോരുത്തരുടെയും ഉള്ളിൽ തന്നെ സജീവമായ തിരുത്തെഴുത്ത് നടക്കണം. നശിപ്പിക്കാനും തകർക്കാനുമല്ല, നിർമ്മിക്കാനും ചേർത്തുപിടിക്കാനുമാകണം യൗവനം . അദ്ദേഹം ഓർമിപ്പിച്ചു.

രിസാല സ്റ്റഡി സർക്കിൾ പുതിയ ഭാരവാഹികളെ യൂത്ത് കമ്യൂണിൽ തെരഞ്ഞെടുത്തു.സിറാജ് വേങ്ങര, ഹബീബ് മാട്ടൂൽ, കബീർ ചേളാരി, ശിഹാബ് വാരം, ശിഹാബ് വാണിയന്നൂർ സംബംന്ധിച്ചു.

അബ്ദുല്ല നാലുപുരയിൽ

മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​