• Logo

Allied Publications

Delhi
ഡിഎംഎയുടെ 27ാമത് ശാഖാ രൂപീകരണം: താൽക്കാലിക കമ്മിറ്റി യോഗം ഞായറാഴ്ച്ച
Share
ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷന്‍റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ ഡൽഹി മലയാളികളിലും എത്തിക്കുന്നതിന്‍റെ ഭാഗമായി ഡിഎംഎയുടെ 27ാമത് ശാഖ രൂപീകരിക്കുന്നു. മായാപുരി, ഹരിനഗർ, സുഭാഷ് നഗർ, മായാ എൻക്ലേവ്, നാരായണാ തുടങ്ങിയ പ്രദേശങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ശാഖയാണ് പ്രവർത്തന സജ്ജമാകുന്നത്.

നവംബർ 27 ഞായറാഴ്ച്ച രാവിലെ 11:45ന് മായാപുരി ഹരി എൻക്ലേവിലെ സ്വർഗാശ്രം മന്ദിറിനടുത്തുള്ള ഫ്രണ്ടിയർ ഭവനിൽ ഡിഎംഎയുടെ ഭരണ ഘടന അനുശാസിക്കുന്ന അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള യോഗം ചേരും. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി കെജെ ടോണി തുടങ്ങിയവർ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് സി എൻ രാജനുമായി 9810083438 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ മ​ല​യാ​ളി ന​ഴ്സു‌​മാ​രു​ടെ നേ​തൃ​ത്വത്തി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
സെന്‍റ് സ്റ്റീഫൻസ് ഇടവകയിലെ എംജിഒസിഎസ്എം അംഗങ്ങളെ അനുമോദിച്ചു.
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ എം​ജി​ഒ​സി​എ​സ്എം ന‌​ട​ത്തി​യ "ഒ​ലി​വ് 2024' പ​രി​പാ​ടി​യി​ൽ ഓ​വ​റോ​ൾ മ​ത്സ​ര​ത്തി​ൽ
ഡ​ൽ​ഹി​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി; 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.
ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഗു​രു​ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഡ​ൽ​ഹി 170ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു.