• Logo

Allied Publications

Middle East & Gulf
പാ​ലാ രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് കു​ടു​ബ സം​ഗ​മം കു​വൈ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: പാ​ലാ രൂ​പ​ത​യി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളു​ടെ ​ഔദ്യോ​ഗി​ക കൂ​ട്ടാ​യ്മ​യാ​യ Pala Diocese Migrants Apostolate (PDMA) കു​വൈ​റ്റ് ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ൻ​ഡ്യ​ൻ സ്കൂ​ളി​ൽ ന​വം​ബ​ർ 17 വ്യാ​ഴാ​ഴ്ച 7ന് ​ന​ട​ന്ന ച​ട​ങ്ങ് പി​ഡി​എം​എ രൂ​പ​താ ഡ​യ​റ​ക്ട​ർ റ​വ.​ഫാ​ദ​ർ കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​റ്റി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന സീ​റോ മ​ല​ബാ​ർ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഫാ. ​ജോ​ണി ലൂ​യി​സ് മ​ഴു​വം​ചേ​രി ഒ​എ​ഫ്എം, ഫാ. ​ജോ​ണ്‍​സ​ണ്‍ നെ​ടു​ന്പ്ര​ത്ത് എ​സ്ഡി​ബി, ഫാ. ​പ്ര​കാ​ശ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഒ​എ​ഫ്എം, എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് സ​ൻ​സി​ലാ​ൽ പാ​പ്പ​ച്ച​ൻ ച​ക്യ​ത്ത് തു​ട​ങ്ങി​യ​വ​ർ ക്ഷ​ണി​താ​ക്കാ​ളാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​ഞ്ഞൂ​റി​ൽ പ​രം പാ​ലാ രൂ​പ​താം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത കു​ടും​ബ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ രൂ​പ​താം​ഗ​മാ​യി​രു​ന്ന വാ​ഴ്ത്ത​പ്പെ​ട്ട തേ​വ​ർ​പ​റ​ന്പി​ൽ കു​ഞ്ഞ​ച്ച​ന്‍റെ ഓ​ർ​മ തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു. പ​രി​ശു​ദ്ധ ക​ത്തോ​ലി​ക്ക​സ​ഭ​യോ​ടും സ​ഭാ സം​വി​ധാ​ന​ങ്ങ​ളോ​ടും മ​തൃ​സ​ഭ​യാ​യ സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കു​വൈ​റ്റി​ലെ ഒ​ദ്യോ​ഗി​ക സം​ഘ​ട​ന​യാ​യ സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നോ​ട് ചേ​ർ​ന്ന് നി​ന്ന് പാ​ലാ രൂ​പ​താം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ഡി​എം​എ ഡ​യ​റ​ക്ട​ർ അ​ഭി​ന​ന്ദി​ച്ചു. പാ​ലാ രൂ​പ​ത​യു​ടെ വി​ശ്വാ​സ പാ​ര​ന്പ​ര്യ​വും സാം​സ്കാ​രി​ക ത​നി​മ​യും വി​ദേ​ശ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന രൂ​പ​താം​ഗ​ങ്ങ​ൾ വ​രും ത​ല​മു​റ​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് ത​ന്നെ അ​ൻ​പ​ത്തി ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​വാ​ൻ സാ​ധി​ച്ച​താ​യി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

പ​ഠ​ന​ത്തി​നും ജോ​ലി​യ്ക്കു​മാ​യി വി​ദേ​ശ​ങ്ങ​ള​ലെ​ത്തു​ന്ന രൂ​പ​താം​ഗ​ങ്ങ​ൾ​ക്ക് അ​താ​ത് രാ​ജ്യ​ത്തെ അ​പ്പോ​സ്റ്റ​ലേ​റ്റ് ഘ​ട​ക​ങ്ങ​ൾ വ​ഴി ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ക, നാ​ട്ടി​ൽ വ​സി​ക്കു​ന്ന അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക, നോ​ർ​ക്ക പോ​ലു​ള്ള സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് വി​ദേ​ശ​ത്താ​യി​രി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​ക്കു​ക തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ല​ക്ഷ്യ​ങ്ങ​ളി​ലൂ​ടെ പാ​ലാ രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് അ​തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണെ​ന്ന് ഫാ​ദ​ർ കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ അ​റി​യി​ച്ചു.

പാ​ലാ രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് കു​വൈ​റ്റ് കോ​ർ​ഡി​നേ​റ്റ​ർ സി​വി പോ​ൾ പാ​റ​യ്ക്ക​ൽ, അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ, സെ​ക്ര​ട്ട​റി റ്റോ​മി സി​റി​യ​ക്ക് ക​ണീ​ച്ചു​കാ​ടു് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​ബി സ്ക​റി​യാ കൃ​ത​ജ്ഞ​ത​യും അ​റി​യി​ച്ചു. പ്ര​ഥ​മ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡൊ​മി​നി​ക് മാ​ത്യു, പി​ഡി​എം​എ മി​ഡി​ൽ ഈ​സ്റ്റ് ഡെ​ലി​ഗേ​റ്റ് ജോ​ബി​ൻ​സ് ജോ​ണ്‍, വ​നി​താ കോ​ർ ടീം ​അം​ഗം സീ​നാ ജി​മ്മി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കു​വൈ​റ്റി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന വ​ട​ക്കേ അ​റേ​ബ്യ സീ​റോ മ​ല​ബാ​ർ എ​പ്പി​സ്കോ​പ്പ​ൽ വി ​കാ​ർ ഫാ​ദ​ർ ജോ​ണി ലൂ​യി​സ് ഒ​എ​ഫ്എം നെ ​പാ​ലാ രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് വി​ശി​ഷ്ഠ സേ​വ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പ്ര​സ്തി ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. കു​വൈ​റ്റ് വി​ശ്വാ​സി സ​മൂ​ഹ​ത്തി​നെ വി​ശ്വാ​സ തീ​ക്ഷ്ണ​ത​യി​ൽ ഉ​റ​പ്പി​ച്ചു നി​ർ​ത്തു​ന്ന​തി​ൽ സം​ഘ​ട​നാ​പ​ര​മാ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ദീ​ർ​ഘ​കാ​ല സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ന​ൽ​കി​യ ആ​ദ​ര​വി​നു​ള്ള പ്ര​സ്തി​ഫ​ല​കം എ​സ് എം ​സി എ ​പ്ര​സി​ഡ​ന്‍റ് സ​ൻ​സി​ലാ​ൽ ച​ക്യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ ജോ​സ​ഫ്, ട്ര​ഷ​റ​ർ ജോ​സ് മ​ത്താ​യി, എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. മു​പ്പ​തു് വ​ർ​ഷ​ത്തോ​ളം നീ​ണ്ട പ്ര​വാ​സ ജീ​വി​ത​ത്തി​നു ശേ​ഷം ജ·​നാ​ട്ടി​ലേ​യ്ക്ക് തി​രി​കെ പോ​കു​ന്ന പാ​ലാ രൂ​പ​ത അം​ഗം ജ​യ്സ​ണ്‍ സേ​വ്യ​ർ മു​ണ്ടം​പ്ലാ​ക്ക​ലി​നു് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പും പ്ര​സ്തി ഫ​ല​ക​വും ന​ൽ​കി. കു​വൈ​റ്റി​ലെ ദേ​വാ​ല​യ ശി​ശ്രൂ​ഷ​ക​ളി​ൽ പ്ര​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ ബ​ഹു​മാ​ന​പ്പെ​ട്ട വൈ​ദി​ക​ർ അ​നു​സ്മ​രി​ച്ചു.

എ. ​എം. ജ​യിം​സ്, ഐ​വി അ​ല​ക്സ്, ബി​ജു എ​ണ്ണ​ന്പ്ര, സ​ജി സെ​ബാ​സ്റ്റ്യ​ൻ, സു​നി​ൽ തൊ​ടു​ക, ജ​യ്സ​ണ്‍ സേ​വ്യ​ർ, തോ​മ​സ് മു​ണ്ടി​യാ​നി, ജോ​ഫി പോ​ൾ, ജോ​ർ​ജ്ജ് വാ​ക്ക​ത്തി​നാ​ൽ, ചെ​സി​ൽ ചെ​റി​യാ​ൻ, റി​ജോ ജോ​ർ​ജ്ജ് , റോ​ബി​ൻ തോ​മ​സ്, ജ​സ്റ്റി​ൻ മാ​ത്യു, നീ​മാ അ​നീ​ഷ്, ധ​ന്യാ ജോ​ർ​ജ്ജ്, സോ​ബി​ൻ മാ​ത്യു, ജോ​സി കി​ഷോ​ർ ചൂ​ര​നോ​ലി, തു​ട​ങ്ങി​യ കോ​ർ ടീം ​അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ഡ്വ.​സു​ബി​ൻ അ​റ​യ്ക്ക​ൽ, റീ​ണൂ ജോ​ർ​ജ്ജ്, അ​നൂ​പ് ആ​ൻ​ഡ്രൂ​സ്, അ​നൂ​പ് ജോ​ണ്‍, കി​ഷോ​ർ ചൂ​ര​നോ​ലി, ജോ​മി തോ​മ​സ്, അ​നീ​ഷ് ഫി​ലി​പ്പ്, സ​ക്ക​റി​യ ജോ​സ​ഫ്, ലി​ൻ​ഡാ സാ​ബു, ഷാ​ജി ജോ​ർ​ജ്ജ്, ബോ​ബി പ​റ്റാ​ണി, തോ​മ​സ് വ​ർ​ഗ്ഗീ​സ്, ജി​ൻ​സ് ജോ​യി, ഷി​ബു ജോ​ണ്‍, കു​ഞ്ഞു​മോ​ൻ ജോ​സ​ഫ് , ജോ​ർ​ജ്ജ് അ​ബ്രാ​ഹം, ഡെ​ന്നീ​സ് ജോ​സ്, ജോ​ർ​ജ്ജ് കു​ട്ടി ജോ​സ​ഫ്, ജി​യോ​മോ​ൻ ജോ​യ്, കു​ര്യ​ൻ മാ​ത്യു, ഷാ​ജി മാ​ത്യു, ഷിം​സ​ണ്‍ പ​റ​വ​ൻ​മേ​ൽ, റ്റോ​മി മു​രി​ക്ക​ൻ, സീ​മാ ജോ​ബി, ബാ​ബു ജോ​സ​ഫ്, ഡേ​വി​സ് ജോ​ണ്‍, റോ​ജി മാ​ത്യു, ഷൈ​നി ലി​ജോ, അ​നി​താ സ​ജി, ലി​ജോ കെ​ല്ലി എ​ന്നി​വ​ർ വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ജ​യിം​സ് മോ​ഹ​ൻ, ആ​ൻ​ഡ്രി​യ സാ​ബു എ​ന്നി​വ​ർ പ്രോ​ഗ്രാം അ​വ​താ​ര​ക​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

രൂ​പ​താം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ്നേ​ഹ വി​രു​ന്നോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു. കു​ടും​ബ സം​ഗ​മ​ത്തി​നാ​യി രൂ​പ​താ ആ​സ്ഥാ​ന​ത്തു നി​ന്നും കു​വൈ​റ്റി​ൽ എ​ത്തി​ച്ചേ​ർ​ന്ന ഡ​യ​റ​ക്ട​ർ ഫാ​ദ​ർ കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​