• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ലെ രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് അ​മീ​റി​ന്‍റെ പൊ​തു​മാ​പ്പ്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ​ബാ​ഹ് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ രാ​ഷ്ട്രീ​യ കേ​സു​ക​ളി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് അ​മീ​ർ ന​ൽ​കി​യ പൊ​തു​മാ​പ്പ് പ്രാ​ബ​ല്യ​ത്തി​ലാ​കും.

മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വ് അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​മീ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ്കാ​ര്യ മ​ന്ത്രി​യു​മാ​യ ബ​റാ​ക് അ​ൽ ഷ​താ​ൻ അ​റി​യി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വ​കു​പ്പ് അ​നു​സൃ​ത​മാ​യാ​ണ് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

വി​വി​ധ കു​റ്റ​ങ്ങ​ളി​ല്‍ ത​ട​വി​ലാ​യ സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ വ​ര്‍​ഷം പാ​ർ​ല​മെ​ന്‍റ് കൈ​യേ​റ്റ​ക്കേ​സി​ലും മ​റ്റും ഉ​ൾ​പ്പെ​ട്ട് വി​ദേ​ശ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ അ​ഭ​യം തേ​ടി​യ മു​ൻ എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കു​വൈ​റ്റ് പൊ​തു​മാ​പ്പ് ന​ല്‍​കി​യി​രു​ന്നു.

ഉം​റ​യ്ക്കെത്തിയ കണ്ണൂർ സ്വദേശി മക്കയിൽ അന്തരിച്ചു.
മ​ക്ക: സ്വ​കാ​ര്യ ഗ്രു​പ്പി​ൽ ഉം​റ​ക്ക് വ​ന്ന മു​ഴ​പ്പി​ല​ങ്ങാ​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്ക് സ​മീ​പം ഫൗ​സി​യ മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന (റി​ട്ട
കെഎംസിസി ഇ​വ​ന്‍റ്സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെഎംസിസി ക്കു കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പൂ​ർ​ണ ഇ​വ​ന്‍റ് സൊ​ല്യൂ​ഷ​നാ​യ കെഎംസി​സി ഇ​വ​ന്‍റ്സ് ഓ​ഫീ​സ് മു​സ്‌ലിം ലീ​ഗ് സം​സ്
വീട്ടമ്മമാർക്ക് വേതനം നടപ്പിലാക്കണം: കേളി.
റിയാദ് : ലോക തൊഴിലാളി ദിനാചരണത്തി വേളയിൽ വീട്ടമ്മമാരുടെ അധ്വാനത്തിന്‍റെ മഹത്വം മനസ്‌സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ വീട്ടമ്മമാർക്ക
അ​ജ്പ​ക് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK), , കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (KSAC) സം​യു​ക്ത​മാ​യി ഏ
പ്രഫ. പി​.എ. സ​ഹീ​ദ് പു​ര​സ്കാ​രം മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക്.
തി​രു​വ​ന​ന്ത​പു​രം: അ​ഭ​യ കേ​ന്ദ്രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ന​ൽ​കി വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രഫ. പി.​എ.