• Logo

Allied Publications

Delhi
ബ്ലഡ് പ്രൊവൈഡഴ്സ് ഡ്രീം കേരള സ്ത്രീ ജ്വാലയുടെ ഒന്നാം വാർഷികം.
Share
ന്യൂഡൽഹി: ബ്ലഡ് പ്രൊവൈഡഴ്സ് ഡ്രീം കേരള (ബിപിഡി) യുടെ പോഷക ഘടകമായ ബിപിഡി കേരള സ്ത്രീ ജ്വാല യുടെ ഒന്നാം വാർഷിക ആഘോഷം ഡൽ്ഹി ആർകെപുരം r 4 ലെ ഡിഎംഎ സെന്‍റർ സമുച്ച യത്തിൽവച്ചു 2022 നവംബർ 27 ആം തീയതി വൈകിട്ട് മൂന്നിന് നടക്കും.

Dr. Jaseela Majeed, Associate Professor and Head of the School of Allied Health and Sciences and Management (ഡിപിആർ.എസ്.യു), ന്യൂഡൽഹി, ആയിരിക്കും ഈ പരിപാടിയുടെ വിശിഷ്ടാതിഥി. കൂടാതെ ഈ അവസരത്തിൽ ക്യാൻസർ ബോധവൽക്കരണതെ പറ്റി ശ്രീമതി ഡോ: റുസ്‌ന മാധുർ, പാലിയേറ്റിവ് കെയർ നെ പറ്റി കെ.വി ഹംസ കൂടാതെ അവയവ ദാനത്തെ പറ്റി അതിന്റെ പ്രാധാന്യതെ പറ്റിയും ശ്രീമതി Lt Col സന്ധ്യ നായർ (റിട്ട.) എന്നിവരുടെ ബോധം വത്കരണ ക്ലാസ്സുകളും അവസരത്തിൽ ഉണ്ടായിരിക്കുന്നതാണ്.

ഹെയർ ഡൊണേഷൻ ചെയ്തവരെ യും ഈ അവസരത്തിൽ ആദരിക്കുന്നു. കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാം, ഗാനമേള, കോമഡിഷോ ഒപ്പം സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്: . 9643778272, 9999287100

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.