Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് ഡിസംബർ 9 നു നൽകുന്നു
Back To NRI Home
Forward This News
Click here for detailed news of all items
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ECHO (Enhance Community through Harmonious Outreach) ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡ് ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ നടക്കുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ നൽകുന്നതാണ്. ന്യൂയോർക്ക് ജെറിക്കോയിലുള്ള കൊട്ടിലിയൻ റസ്റ്റോറന്റിൽ (440 Jericho Turnpike, Jericho) നടക്കുന്ന ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകുന്ന നല്ലവരായ വ്യക്തികളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കി വരുന്ന എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡിനു 2022ൽ അർഹനാകുന്ന വ്യക്തിയെ ആദരിക്കുന്ന ചടങ്ങു കൂടി അന്നേ ദിവസം നടത്തപ്പെടുന്നതാണ്.
അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കാൻ എക്കോ പ്രത്യേക അവാർഡ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അമേരിക്കയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള ഇന്ത്യൻഅമേരിക്കൻ വ്യക്തികൾക്കു ഈ അവാർഡിനായി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ നൽകേണ്ട അവസാന ദിവസം നവംബർ 25 വെള്ളിയാഴ്ച. അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ:
(1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം (3) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരായിരിക്കണം (4) ക്യാഷ് അവാർഡായി ലഭിക്കുന്ന 2,500 ഡോളർ അവർ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവർത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ് (5) ന്യൂയോർക്കിൽ വച്ച് ഡിസംബർ 9 ന് നടത്തപ്പെടുന്ന അവാർഡ് ദാന ചടങ്ങിൽ നേരിട്ട് ഹാജരായി അവാർഡ് സ്വീകരിക്കാൻ തയ്യാറുള്ളവരായിരിക്കണം (6) അപേക്ഷകർ 18 വയസിനു മുകളിൽ പ്രായമുള്ളവരും ഇന്ത്യൻ വംശജരും ആയിരിക്കണം (7) കഴിഞ്ഞ വർഷങ്ങളിൽ ചെയ്തിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ടും തെളിവുകളും സഹിതം അപേക്ഷകൾ നവംബർ 25നു രാത്രി 12 മണിക്ക് (ന്യൂയോർക്ക് സമയം) മുന്‍പായി echoforusa@gmail.com .രീാ എന്ന ഈമെയിലിൽ ലഭിച്ചിരിക്കണം (8) എക്കോ നിശ്ചയിക്കുന്ന അവാർഡ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
2013ൽ ന്യൂയോർക്കിൽ രൂപീകരിച്ച നോണ്‍ പ്രോഫിറ്റ് സംഘടനയാണ് എക്കോ. 501 (സി) (3) നോണ്‍ പ്രോഫിറ്റ് ചാരിറ്റി സംഘടനയായി രജിസ്റ്റർ ചെയ്യപ്പെട്ട എക്കോ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. സംഘടനാംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും എക്കോയുടെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ച നല്ലമനസ്കരായ സുഹൃത്തുക്കളിൽ നിന്നുമുള്ള സഹായത്താൽ ലോകത്തിലെ പലയിടങ്ങളിൽ താങ്ങും തണലുമായി നിന്ന് ഇതിനോടകം എക്കോ ചെയ്ത പ്രോജെക്ടുകളെല്ലാം പ്രശംസനീയമാണ്. കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി 2021ൽ ഏർപ്പെടുത്തിയ ആദ്യ ഹ്യുമാനിറ്റേറിയൻ അവാർഡിന് ന്യൂയോർക്ക് ന്യൂഹൈഡ് പാർക്കിൽ താമസിക്കുന്ന ജോണ്‍ മാത്യു അർഹനായിരുന്നു. സ്വന്തം വരുമാനത്തിൽ നിന്നും തുക ചിലവഴിച്ച് കേരളത്തിലെ പല ഭാഗങ്ങളിലായി ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ വർഷങ്ങളായി ചെയ്തത് കണക്കിലെടുത്താണ് ജോണ്‍ മാത്യുവിനെ അവാർഡിന് കഴിഞ്ഞ വർഷം തെരഞ്ഞെടുത്തത്.
കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച 30 ഭവന രഹിതർക്കു കോട്ടയം കുമരകത്ത് വീട് നിർമ്മിച്ച് നൽകിയതാണ് എക്കോ നടപ്പിലാക്കിയ വലിയൊരു പ്രൊജക്റ്റ്. ഇതിനായി രണ്ടു ലക്ഷം ഡോളറിലധികം ചിലവഴിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനുമായ ഫാ. ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ചു കേരളത്തിൽ ന്ധഹംഗർ ഹണ്ട്ന്ധ എന്ന ഒരു പ്രൊജക്റ്റ് ഇപ്പോൾ എക്കോ വളരെ ഭംഗിയായി നടത്തിവരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി വിവിധ ജില്ലകളിലെ ഹോട്ടലുകൾ വഴിയാണ് ന്ധഹംഗർ ഹണ്ട്ന്ധ പദ്ധതി നടത്തിവരുന്നത്. ന്യൂയോർക്കിൽ നാസ്സോ കൗണ്ടിയുമായി സഹകരിച്ച് ഏകാന്തത അനുഭവിക്കുന്ന സീനിയർ സിറ്റിസണ്‍ ആളുകൾക്ക് ഒത്തു കൂടുന്നതിനും ആരോഗ്യ പരിപാലനത്തിനായി എക്സർസിസ് ചെയ്യുന്നതിനുമായി രൂപീകരിച്ച ന്ധസീനിയർ വെൽനെസ്സ്ന്ധ എന്ന പ്രൊജക്റ്റും ഇപ്പോൾ ഋഇഒഛ വിജയകരമായി നടത്തിവരുന്നു.
പ്രശസ്ത മജീഷ്യനായ ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന തിരുവനന്തപുരത്തുള്ള ഡിഐഫെറൻറ് ആർട്ട് സെന്ററിലേക്കും (Different Art Center) ECHO ഋഇഒഛ തങ്ങളുടെ സഹായം നൽകി വരുന്നു.
അവാർഡ് സംബന്ധിച്ചുംഎക്കോയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 5169024300 എന്ന നന്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്നത്തില്‍ സജീവ പങ്കാളികളായി ടോറോന്റോ സീറോമലബാർ സമൂഹം.
ടോറോന്റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്
ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു.
വാഷിംഗ്ടൺ ഡിസി: യുഎസിൽ ടിക് ടോക് നിരോധിക്കുന്ന ബില്ലിൽ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു.
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ യൂത്ത് ഫോറം ലോകഭൗമദിനം ആഘോഷിച്ചു.
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ 2 സ്കൈ സ്കൈ (Sea2sky)പ്രോഗ്രാമുമായി ക
സൈജൻ കണിയൊടിക്കൽ ഫോമാ അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്
ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ ടെക്സസ് റിപ്പബ്ലിക്കൻ പ്രതിനിധിയുടെ ഓഫീസ് തകർത്തു
ഹഷ് മണി കേസ്: ട്രംപിനെ ജയിലിലടച്ചാൽ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം
ആറ് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾക്ക് പോൾ ആൻഡ് ഡെയ്സി സോറോസ് ഫെലോഷിപ്
സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
യുവജനങ്ങൾക്കായി ടാലന്റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഹൂസ്റ്റൺ കേരള ഹൗസിൽ തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു
പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു
മോളി മാത്യുവിന്റെ സംസ്കാരം ശനിയാഴ്ച
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു
ഒക്ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ
ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
വചനാഭിഷേകധ്യാനം ജൂലൈ 18 മുതൽ ഫിലഡൽഫിയയിൽ
ഫോമ സെൻട്രൽ റീജിയണിന്റെ കലാമേള രജിസ്ട്രേഷന്റെ അവസാന ദിവസം 28ന്
സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർച്ച് പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി
രണ്ടുവർഷം മുമ്പ് നടത്തിയ കൊലപാതകം: 10 വയസുകാരനെതിരേ കുറ്റം ചുമത്താൻ കഴിയാതെ പോലീസ്
ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാളസിൽ സ്വീകരണം നൽകി
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു
ഓർമ ഇന്റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം ശനിയാഴ്ച
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു
സൂസൻ ഫിലിപ്പിന്റെ സംസ്കാരം ബുധനാഴ്ച
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്റെ സംസ്കാരം ബുധനാഴ്ച
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി
സ്വർഗീയ നാദം സംഗമം അറ്റ്ലാന്റയിൽ ഓഗസ്റ്റ് രണ്ട് മുതൽ
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ
വിസ്കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഫൊക്കാന ദേശീയ കൺവൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു
പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച
സിബി മാത്യുവിന്റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു
ക്നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്
പാലസ്തീന് അംഗത്വം; യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്റർ വിഷു ആഘോഷിച്ചു
ക്ലിഫ്ടൺ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു
കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ശനിയാഴ്ച
കാൻസാസിൽ നിന്നു കാണാതായ അമ്മമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
നായര്‍ അസോസിയേഷന് വിഷു ആഘോഷിച്ചു
ലീലാമ്മ കുരുവിള ഡാളസിൽ അന്തരിച്ചു
ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു
രാജ്യാന്തര പ്രെയര്‍ലൈനിൽ ഡോ. മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി
നവകേരള മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ടികെഎഫ് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും നടത്തി
സലീന വെടിവയ്പിൽ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു
ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ചുമതല നിക്കി ഹേലിക്ക്
മാർത്തോമ്മാ മിഷൻ ബോർഡ് "ഇന്ത്യൻ മിഷൻ ട്രിപ്പ് 2024' സംഘടിപ്പിക്കുന്നു
സിറ്റി കൗൺസിൽ യോഗത്തിൽ് പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ
റിഡ്ജ്വുഡ് സെന്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഡാളസിൽ ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു
ന്യൂയോർക്കിൽ രാജ്യാന്തര വടംവലി മത്സരം ഓഗസ്റ്റ് 17ന്
വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു
ഗീതാമണ്ഡലം വിഷു: ശ്യാം ശങ്കർ മുഖ്യ അതിഥി
കാറിൽ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; യുഎസിൽ അധ്യാപിക അറസ്റ്റിൽ
എഡ്മിന്റൺ നമഹയുടെ വിഷു ആഘോഷം ഗംഭീരമായി
ഹൂസ്റ്റൺ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് അവലോകനയോഗം ഇന്ന്
സെന്റ് തോമസ് സീറോമലബാർ കാത്തലിക് പള്ളിയിൽ "ദി ഹോപ്പ്' പ്രദർശിപ്പിച്ചു
ഫോമാ ടീം യുണൈറ്റഡിന് ഫ്ലോറിഡയിലെ മലയാളി അസോസിയേഷനുകൾ സ്വീകരണം നൽകി
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് മാനസികാരോഗ്യ സെമിനാറുകള്‍ നടത്തും
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജയിംസ് കൂടലിനെ ജന്മനാട്ടിൽ ആദരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാനെ ആദരിച്ചു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം ഗംഭീരമായി
ടാപ്പൻ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
വീടില്ലാത്തവർക്ക് കൈത്താങ്ങുമായി വേൾഡ് മലയാളി കൗൺസിൽ
അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ജോസ് ഏബ്രഹാം ന്യൂയോര്‍ക്കില്‍ അന്തരിച്ചു
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു
അമേരിക്കൻ മലയാളികൾക്ക് ഷിക്കാഗോയിൽ സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്
വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളിൽ
ഹോപ് വെൽ ജംഗ്ഷൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഒഐസിസി പ്രവർത്തകർ കുടുംബ സംഗമം സംഘടിപ്പിക്കണം: ജെയിംസ് കൂടൽ
മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷം ഗംഭീരമായി
യുഎസിൽ കാമുകിയെ രക്ഷിക്കാൻ മാളിൽ ചെന്ന 14 വയസുകാരൻ കുത്തേറ്റു മരിച്ചു
ഇതിഹാസ ഫുട്ബോളറും ഹോളിവുഡ് നടനുമായ ഒ.ജെ. സിംസൺ അന്തരിച്ചു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനവും പാട്ടുത്സവവും ഇന്ന്
ന്യൂയോർക്ക് സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിന്റെ കിക്ക് ഓഫ് വെള്ളിയാഴ്ച
സൂര്യഗ്രഹണ ദിവസം ജനിച്ച കുഞ്ഞിന് സൂര്യൻ എന്നർഥം വരുന്ന പേരിട്ട് മാതാപിതാക്കൾ
പ്ലാനോയിൽ ഉടനീളം ചുറ്റിക ആക്രമണം; പ്രതിയെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പോലീസ്
ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ടിനെ വിജയിപ്പിക്കുക: സിദ്ദീഖ് ഹസൻ
കെ.പി. ശാമുവേൽ അന്തരിച്ചു
മിഷിഗൺ സ്കൂൾ വെടിവയ്പ്: കൗമാരക്കാരന്റെ മാതാപിതാക്കൾക്ക് 15 വർഷം തടവ്
മാഗ് ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക സുവർണ ജൂബിലി നിറവിൽ
ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്ര പ്രദർശനം ഡാളസിൽ
ബിജു നാരായണൻ റിമി ടോമി ടീമിന്റെ പാട്ടുത്സവം 20ന് ടാമ്പയിൽ
ഫിലിപ്പോസ് ഫിലിപ്പ് ക്ലാർക്സ്ടൗൺ ട്രാഫിക്ക് അഡ്വൈസറി ബോർഡ് അംഗമായി നിയമിതനായി
ആത്മ യൂത്ത് ഫോറം സ്പ്രിംഗ് പിക്നിക്കും ഹോളി ആഘോഷവും നടത്തി
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
കെ.എ. തോമസ് ഡാളസിൽ അന്തരിച്ചു
ലില്ലിയമ്മ ജോർജ് അന്തരിച്ചു
അമേരിക്കയിൽ റംസാൻ ആഘോഷത്തിനിടെ വെടിവയ്പ്പ്; മൂന്നുപേർക്ക് പരിക്ക്
ജൂലിയൻ അസാൻജിനെതിരേയുള്ള നടപടി പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കും: ബൈഡൻ
മരിച്ച ക്രിസ്തുവിനെയല്ല, ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടത്: കോശി തലയ്ക്കൽ
ഐപിസിഎൻഎ ഹൂസ്റ്റൻ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ഗംഭീരമായി
ഡോ. തോമസ് എബ്രഹാമിന്റെ പേരിൽ സ്ഥാപിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു
സൂര്യഗ്രഹണം ആഘോഷമാക്കി വടക്കേ അമേരിക്ക
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒഐസിസി സജീവം; ജെയിംസ് കൂടൽ കേരളത്തിലേക്ക്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം 12ന്; ഒരുക്കങ്ങൾ ദ്രുതഗതിയിൽ
ന്യൂയോർക്കിലേക്ക് കുടിയേറ്റക്കാരെ അയക്കുന്നതിനെ ന്യായീകരിച്ചു ടെക്സസ് ഗവർണർ
അമ്മയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കോളേജ് വിദ്യാർഥി അറസ്റ്റിൽ
മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റർ സാക്ഷി: നൈനാൻ മത്തായി
ഫോമാ സെൻട്രൽ റീജിയൺ യൂത്ത് ഫെസ്റ്റിവൽ മേയ് നാലിന്
ലിൻഡൻ സെന്റ് മേരിസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം
ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്ററിൽ ഫൊക്കാനാ ഫോമാ സ്ഥാനാർഥികൾ ഞായറാഴ്ച സംവദിയ്ക്കും
മക്കളെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ
യുഎസിൽ ഗ്യാസ് വിലയിൽ വൻ വർധന
സുവർണ ജൂബിലി നിറവിൽ ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ
ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ: നവ സാരഥ്യോദ്ഘാടനം ഞായറാഴ്ച
എഫ്സിഎസ്സി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ മേയ് 11ന്
ഡോ. റെനു ഏബ്രഹാം വര്‍ഗീസിന് ഫുള്‍ബ്രൈറ്റ് സ്പെഷലിസ്റ്റ് അവാര്‍ഡ്
ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി നിഷ്പക്ഷമതികളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കണമെന്ന് ആവശ്യം
യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിക്കുന്ന പാട്ടുത്സവം വെള്ളിയാഴ്ച
അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോൺഫറൻസ്; വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു
ഇന്റര്‍നാഷണല്‍ പ്രയര്‍ലൈൻ ചൊവ്വാഴ്ച; പ്രഫസർ കോശി തലക്കൽ മുഖ്യസന്ദേശം നൽകും
ടി.കെ. സൈമൺ അമേരിക്കയിൽ അന്തരിച്ചു
സൂര്യഗ്രഹണം: അർകെൻസ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ക്നാനായ റീജിയണൽ മിഷൻ ലീഗ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കാഴ്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സിന്റെ ഓഫീസിന് തീയിട്ടയാൾ അറസ്റ്റിൽ
ഒക്ലഹോമയിൽ രണ്ടുപേരെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി
യുഎസിൽ ഇന്ത്യൻ വിദ്യാർഥി ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; ഈ വര്‍ഷത്തെ പത്താമത്തെ സംഭവം
അമേരിക്കയിൽ ഭൂചലനം; വിമാന സർവീസുകൾ നിർത്തി
ന്യൂജഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയുടെ വാർഷിക ആഘോഷവും തിരുനാളും 19 മുതൽ
സംഗീത നാടക ദൃശ്യാവിഷ്കാരം "സങ്കീർത്തനങ്ങളുടെ ദിവസം' ശനിയാഴ്ച ഡാളസിൽ
ട്രിനിറ്റി ഫെസ്റ്റ് ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
പന്നിവൃക്ക സ്വീകരിച്ചയാൾ ആശുപത്രി വിട്ടു; പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ
യുഎസിന്റെ താക്കീത് ഫലിച്ചു; ഗാസയിലേക്കു സഹായമെത്തിക്കാൻ സമ്മതിച്ച് ഇസ്രയേൽ
ട്രംപ് മീഡിയ എട്ട് ബില്യൺ ഡോളറിലേക്കു വളർന്നു
എല്ലാ ഒരുക്കങ്ങളുമായി നോർത്ത് ടെക്സസ് സൂര്യഗ്രഹണത്തിനു കാത്തിരിക്കുന്നു
ഫിലഡൽഫിയയിൽ അന്തരിച്ച മത്തായി ഗീവർഗീസിന്റെ സംസ്കാരം ശനിയാഴ്ച
ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം പ്രവർത്തനോദ്ഘാടനവും ധ്യാനയോഗവും ശനിയാഴ്ച
ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതുനേതൃത്വം
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് രാജേഷ് മാധവൻ നായർ മത്സരിക്കുന്നു
ബാള്‍ട്ടിമോർ കപ്പൽ അപകടം: ഇന്ത്യൻ ജീവനക്കാർ ആരോഗ്യവാന്മാരെന്ന് ഉദ്യോഗസ്ഥർ
അതുല്യയ്ക്ക് വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി
യുഎസിൽ ക്ഷേത്രങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വർധിക്കുന്നു; വിശദീകരണം ആവശ്യപ്പെട്ട് ജനപ്രതിനിധികൾ
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ സ്വദേശികളായ അമ്മയും മകളും മരിച്ചു
മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് 13ന്
യുഎസിൽ മുസ്ലിംവിരുദ്ധത വർധിക്കുന്നു
ലോക സഞ്ചാരി മുഹമ്മദ് സിനാന് ഡാളസിൽ സ്വീകരണം നൽകി
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിന്റെ ചീട്ടുകളി മത്സരങ്ങൾ 11ന് ഫ്ലോറൽ പാർക്കിൽ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: ഡാളസ് റീജണൽ കിക്കോഫ് ശനിയാഴ്ച
മോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മിറ്റിയിലേക്ക് ഷാലു പുന്നൂസിനെ നിയമിച്ചു
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം സെന്റ് തോമസ് ഹാർട്ട്ഫോർഡ് ഇടവക സന്ദർശിച്ചു
ഫൊക്കാന സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു
ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്ട്രേഷൻ 30 വരെ നീട്ടി
ഫൊക്കാന യുവജന പ്രതിനിധിയായി സ്നേഹ തോമസ് മത്സരിക്കുന്നു
സ്ത്രീകളുടെ തിരോധാനം: ഒക്ലഹോമ പോലീസ് അന്വേഷണം തുടരുന്നു
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാളസ് ചാപ്റ്റർ പ്രവർത്തക യോഗം ഞായറാഴ്ച
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം 27ന്
ഹൂസ്റ്റൺ ആലിയാന മലയാളി അസോസിയേഷൻ കലാഞ്ജലി സംഘടിപ്പിക്കുന്നു
മലയാളികൾക്ക് അഭിമാനമായി ഓർമ ഇന്റർനാഷണൽ പ്രസംഗ മത്സരം
മന്ത്രയുടെ വിമൻസ് ഫോറം സഖി ഉദ്ഘാടനം ചെയ്തു
ബാൾട്ടിമോർ ദുരന്തത്തിന് ദിവസങ്ങൾക്ക് ശേഷം ഒക്ലഹോമയിലെ പാലത്തിൽ ബാർജ് ഇടിച്ചു
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷം ഞായറാഴ്ച
യോമോദ് ഡി മസ് മൂർ സംഗീത നാടക ദൃശ്യാവിഷ്കാരം ശനിയാഴ്ച ഡാളസിൽ
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡാളസിൽ റാലി സംഘടിപ്പിച്ചു
നിക്കി ഹേലിയെ പിന്തുണയ്ക്കുന്നവരുടെ വോട്ടിൽ കണ്ണുനട്ട് ബൈഡൻ
യുഎസ് മുൻ ജനപ്രതിനിധി വില്യം ഡെലാഹണ്ട് അന്തരിച്ചു
ഓസ്റ്റിൻ സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി
ഇന്ത്യാനപൊളിസ് മാളിനടുത്ത് വെടിവയ്പ്; ഏഴ് കുട്ടികൾക്ക് വെടിയേറ്റു
ഹൂസ്റ്റൺ മലയാളി എൻജിനിയേഴ്സ് അസോസിയേഷനു നവനേതൃത്വം
സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ പെസഹാ തിരുനാൾ ആചരിച്ചു
ജോസ് പടനിലം ഡാളസിൽ അന്തരിച്ചു
ഫിലാഡൽഫിയയിൽ അന്തരിച്ച സക്കറിയ കെ. മത്തായിയുടെ സംസ്കാരം തിങ്കളാഴ്ച
ഡികാൽബ് കൗണ്ടി ഷെരീഫിന്റെ ഡപ്യൂട്ടി വാഹനാപകടത്തിൽ മരിച്ചു
വാഷിംഗ്ടണിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ജോൺ സി. വർഗീസ് ഡാളസിൽ അന്തരിച്ചു
ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളി മത്സരിക്കുന്നു
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...