• Logo

Allied Publications

Americas
സ്റ്റുഡന്‍റ് ലോൺ എഴുതി തള്ളാൻ അനുവദിക്കണം; ബൈഡൻ ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു
Share
മിസോറി / ടെക്സസ് ∙ 500 ബില്യൻ ഡോളർ സ്റ്റുഡന്‍റ് ലോൺ എഴുതി തള്ളാനുള്ള നടപടികൾ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു ബൈഡൻ ഭരണകൂടം യുഎസ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ടെക്സസ്, മിസോറി കോടതികൾ സ്റ്റുഡന്‍റ് ലോൺ എഴുതി തള്ളൽ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും, നടപടി ഉടൻ നിർത്തിവയ്ക്കണമെന്നു ബൈഡൻ ഭരണകൂടത്തിനു നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റ് സുപ്രീം കോടതിയെ സമീപിച്ചത്.

സ്റ്റുഡന്‍റ് ലോൺ നടപടികൾ നിർത്തിവയ്ക്കുന്നത് അമേരിക്കൻ ജനതയെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കുമെന്ന് കോടതിയിൽ ഭരണകൂടം വാദിക്കുന്നു.

കീഴ്‌കോടതികളുടെ വിധി സുപ്രീം കോടതി റദ്ദ് ചെയ്യുകയോ, മരവിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിൽ ഇതുവരെ ലഭിച്ച പതിനായിരക്കണക്കിനു അപേക്ഷകൾ റിട്ടായി പരിഗണിച്ച് എത്രയും വേഗം ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.