• Logo

Allied Publications

Americas
പൊന്നമ്മ പിള്ള ഓസ്റ്റിനില്‍ അന്തരിച്ചു
Share
ഓസ്റ്റിന്‍ (ടെക്സസ്): തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെ സഹധര്‍മ്മിണിയുമായ പൊന്നമ്മ പിള്ള (81) നവംബര്‍ 18 വെള്ളിയാഴ്ച ഓസ്റ്റിനില്‍ അന്തരിച്ചു സംസ്കാരം പിന്നീട്.

മക്കള്‍: ഡോ. സുജ പിള്ള, അജു പിള്ള. മരുമക്കള്‍: മനു മുരളി, സ്വപ്ന പിള്ള. കൊച്ചുമക്കള്‍: നിലാവ്, സായം, അദ്വൈ, അവിക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു മുരളി 281 687 7314.

പെ​ലോ​സി​യു​ടെ ലാ​പ്‌​ടോ​പ്പ് മോ​ഷ്‌​ടിച്ച് കേ​സ്; അ​മ്മ​യ്ക്കും മ​ക​നും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ക്കു​ന്ന​തി​ന് പ്ര​തി​ക​ളെ സ​ഹാ​യി​ച്ച കേ​സി​ൽ അ​മ്മ​യ
ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന; ഇ​ന്ത്യ​ക്കാ​ര​നെ​തി​രെ കു​റ്റം ചു​മ​ത്തി യു​എ​സ്.
ന്യൂ​യോ​ർ​ക്ക്: സി​ഖ്‌​സ് ഫോ​ര്‍ ജ​സ്റ്റി​സ് (എ​സ്എ​ഫ്ജെ) നേ​താ​വ് ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ അ​മേ​രി​ക്ക​യി​ൽ വ​ച്ച് കൊ​ല്ലാ​നു​ള്ള ഗൂ​ഢാ​ലോ​
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം തി​ങ്ക​ളാ​ഴ്ച.
ഹൂ​സ്റ്റ​ൺ: നോ​മി​നേ​ഷ​നു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന തീ​യ​തി ക​ഴി​ഞ്ഞ​പ്പോ​ൾ ലഭിക്കുന്ന വി​വ​ര​മ​നു​സ​രി​ച്ച് ര​ണ്ട് ശ​ക്ത​മാ​യ പാ​ന​ലു​ക​ൾ ആ​ണ് ഇ​പ്രാ​വ​
എ​ലി​സ​ബ​ത്ത് ചാ​ക്കോ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: പു​തു​പ്പ​ള്ളി ആ​ക്കാം​കു​ന്നേ​ൽ പ​രേ​ത​നാ​യ എ.​ജെ.​ചാ​ക്കോ​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ചാ​ക്കോ(90) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
റോ​യ് ജോ​ർ​ജ് ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഫൊ​ക്കാ​ന​യു​ടെ 2024 2026 കാ​ല​യ​ള​വി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഡോ.