• Logo

Allied Publications

Americas
ഇ.എസ്. ജോയിയുടെ സംസ്‌കാരം ശനിയാഴ്ച
Share
ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അന്തരിച്ച ഇ.എസ്. ജോയിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും നടത്തും.

എറണകുളം ജില്ലയിലെ മുളന്തുരുത്തിയിലുള്ള ഇടപ്പങ്ങാട്ടില്‍ പരേതരായ ഇ.പി. സ്‌കറിയഅച്ചാമ്മ ദമ്പതികളുടെ പുത്രനാണ്.

മാവേലിക്കര ഷാരോണ്‍ വില്ലയില്‍ മേരി ജോയി (റിട്ട. ആര്‍.എന്‍) ആണു ഭാര്യ.
ഡോ. പ്രിന്‍സ് ജോയി (സ്റ്റാറ്റന്‍ ഐലന്‍ഡ് ഫിസിഷ്യന്‍സ് ഗ്രൂപ്പ്) ഏക പുത്രനും ഡോ. അന്‍സു ജോയി (എൻഡോക്രൈനോളജിസ്റ്റ്, പ്രിന്‍സ്ടണ്‍, ന്യു ജെഴ്‌സി) മരുമകളുമാണ്.
കൊച്ചുമക്കള്‍: ആരന്‍ ജോയി, സോഫിയ ജോയി.

സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജാവാംഗ്മായിരുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇടപ്പങ്ങാട്ടില്‍ കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ, റവ. ഫാ. ഡാര്‍ളി ഇടപ്പങ്ങാട്ടില്‍ തുടങ്ങിവര്‍ അടുത്ത ബന്ധുക്കളാണ്.

പൊതുദര്‍ശനം: നവംബര്‍ 18 വെള്ളി വൈകിട്ട് 5 മുതല്‍ 9 വരെ: സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 28 സണ്‍സെറ്റ് അവന്യു, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്10314
സംസ്‌കാര ശുശ്രുഷ നവംബര്‍ 19 ശനി രാവിലെ 8:30: സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

തുടര്‍ന്ന് സംസ്‌കാരം ഫെയര്‍വ്യു സെമിത്തേരിയില്‍, 1852 വിക്ടറി ബുലവര്‍ഡ്, സ്റ്ററ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്10314

വിവരങ്ങള്‍ക്ക്: ബാബു ഫിലിപ്പ് 347 200 2465; ഏബ്രഹം ഈപ്പന്‍ (പള്ളി സെക്രട്ടറി) 718 4315887

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്