• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​യെ മ​തേ​ത​ര രാ​ഷ്ട്ര​മാ​ക്കു​ന്ന​തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു വ​ഹി​ച്ച പ​ങ്കു നി​സ്തു​ല​മെ​ന്ന് എം.​എം. ഹ​സ​ൻ
Share
അ​ബു​ദാ​ബി: രാ​ഷ്ട്ര​ശി​ൽ​പി​യാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ന്‍റെ​യും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും ശി​ൽ​പി കൂ​ടി​യാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ പ്ര​സ്താ​വി​ച്ചു. ഇ​ൻ​കാ​സ് അ​ബു​ദാ​ബി സം​ഘ​ടി​പ്പി​ച്ച നെ​ഹ്റു ജ​യ​ന്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

വ​ർ​ഗീ​യ​ത​യോ​ടും ഫാ​സി​സ​ത്തോ​ടും നെ​ഹ്റു സ്വീ​ക​രി​ച്ച വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ശ​ക്ത​മാ​യ നി​ല​പാ​ട് മൂ​ല​മാ​ണ് ഇ​ന്ത്യ​യി​ൽ അ​ക്കാ​ല​ത്ത് വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ വ​ള​രാ​തി​രു​ന്ന​തെ​ന്നും എം.​എം.​ഹ​സ​ൻ പ​റ​ഞ്ഞു. ഇ​ൻ​കാ​സ് അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റ് യേ​ശു ശീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ക​ബീ​ർ സ​ലിം ചി​റ​ക്ക​ൽ എ.​എം. അ​ൻ​സാ​ർ, കെഎച്ച് താ​ഹി​ർ, എം.​യു ഇ​ർ​ഷാ​ദ് നി​ബു, സാം ​ബി ദ​ശ​പു​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.