• Logo

Allied Publications

Americas
ലാ​ന സെ​ലി​ബ്രേ​ഷ​ൻ ഓ​ഫ് ന​ഴ്സിം​ഗ് എ​ക്സ​ല​ൻ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ഡാ​ള​സ് : അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (IANANT ) സം​ഘ​ട​ന സം​ഘ​ടി​പ്പി​ക്കു​ന്ന സെ​ലി​ബ്രേ​ഷ​ൻ ഓ​ഫ് ന​ഴ്സിം​ഗ് എ​ക്സ​ല​ൻ​സ് 2022 പ​രി​പാ​ടി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.

ന​വം​ബ​ർ 19 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ലെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് പ്ര​സ്തു​ത പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ന​ഴ്സിം​ഗ് രം​ഗ​ത്തെ മി​ക​ച്ച​തും, അ​കം​പൊ​രു​ൾ തേ​ടു​ന്ന നി​സ്വാ​ർ​ഥ സേ​വ​ന യാ​ത്ര, ആ​തു​ര സേ​വ​നം മ​ഹി​മ​യാ​ർ​ന്ന പ്ര​ചോ​ദ​ന വെ​ളി​ച്ച​മാ​യി ക​രു​തേ​ണ്ട​താ​നെ​ന്നു​മു​ള്ള വി​ഷ​യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ക്ലാ​സും സം​ഘ​ടി​പ്പി​ക്കു​ന്നു. ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വ​ണ്‍ കോ​ണ്‍​ടാ​ക്ട് ഹൗ​ർ ല​ഭി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും, ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് മേ​ഖ​ല​യി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സു​മാ​രെ​യും ഈ ​പ​രി​പാ​ടി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 20232024 കാ​ല​യ​ള​വി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും തുടർന്നു ന​ട​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ഐ​ന​ന്‍റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

https://ianant.org/nursingexcellence2022/

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്