• Logo

Allied Publications

Middle East & Gulf
ടി.​കെ. സൈ​ജു​വി​ന് ​കെഎംഎ​ഫ് കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: ഇ​രു​പ​ത്തി​ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ഇം​ഗ്ല​ണ്ടി​ലേ​ക്ക് പോ​കു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും കെഎംഎ​ഫ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ ടി.​കെ. സൈ​ജു​വി​ന് കു​വൈ​റ്റി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പൊ​തു കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളൈ​റ്റ്സ് മെ​ഡി​ക്ക​ൽ ഫോ​റം(കെ എംഎ​ഫ്) കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

കെഎംഎ​ഫ് പ്ര​സി​ഡ​ന്‍റ് ഗീ​ത സു​ദ​ർ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല സെ​ന്‍റ​ർ അ​ബാ​സി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ന് കെഎംഎ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സി​ൽ വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സോ​ജി വ​ർ​ഗീ​സ്, വി​ജീ​ഷ് വേ​ലാ​യു​ധ​ൻ, സി​ജു പി ​ജോ​സ​ഫ്, ലി​ൻ​സ് ,ജാ​ൻ​സി ഫി​ലി​പ്പ് , ഉ​ണ്ണി​കൃ​ഷ്ണ​ൻ, സാ​ൽ​മി​യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നീ​ജ ജി​ജു​ലാ​ൽ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വ​രൂ​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് സു​രേ​ന്ദ്ര​ൻ, അ​ബാ​സി​യ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​രേ​ഖ ഗോ​പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജ​യ് ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​രും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ജി തോ​മ​സ് മാ​ത്യു, റ്റി.​വി. ഹി​ക്മ​ത്ത്, ജെ ​സ​ജി എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

കെഎംഎ​ഫി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സി​ൽ വ​ർ​ഗീ​സ് കൈ​മാ​റി. ക​ഐം​എ​ഫ് വ​ള​രെ ചെ​റി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും നി​സ്വാ​ർ​ത്വ​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് അം​ഗ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടി.​കെ. സൈ​ജു കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഐം​എ​ഫി​ന്‍റെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​ണ്‍ യോ​ഗ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.