• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം 2023ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
ദ​മ്മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി പു​റ​ത്തി​റ​ക്കി​യ 2023 ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ദ​മ്മാ​മി​ലെ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ഓ​ഫി​സ് ഹാ​ളി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ​യും, യെ​സ് കാ​ർ​ഗോ ക​ന്പ​നി മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ അ​സ്ലം ഫാ​റൂ​ഖും ചേ​ർ​ന്ന് ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.

ന​വ​യു​ഗം കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, ട്ര​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം, കേ​ന്ദ്ര നേ​താ​ക്ക​ളാ​യ ത​ന്പാ​ൻ ന​ട​രാ​ജ​ൻ, ജാ​ബി​ർ മു​ഹ​മ്മ​ദ്, ഷീ​ബ സാ​ജ​ൻ, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ദ​മ്മാ​മി​ലും ജു​ബൈ​ലി​ലും പ്ര​വ​ർ​ത്തി​യ്ക്കു​ന്ന യെ​സ് കാ​ർ​ഗോ ക​ന്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​വ​യു​ഗം പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യി​രി​യ്ക്കു​ന്ന​ത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.