• Logo

Allied Publications

Middle East & Gulf
കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് യൂണിറ്റുകൾ പുനസംഘടിപ്പിക്കുന്നു.
Share
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലയിൽ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റ് വാർഷിക സമ്മേളനത്തിന് മുന്നോടിയായി വിവിധ യൂണിറ്റ്കൾ പുനസംഘടിപ്പിക്കുന്നു.

നവംബർ പതിനെഴ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ അബ്ബാസിയ ഹസാവി ജലീബ് യൂണിറ്റ് സമ്മേളനങ്ങൾ ചേരുന്നത്, ജഹറ റിഗ്ഗയ് യൂണിറ്റ് കൾ അടുത്തു തന്നെ ചേരുന്നതായിരിക്കും. നവംബർ പതിനഞ്ചിന് മുമ്പ് അംഗത്വമെടുത്തവർക്ക് യൂണിറ്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 6650 4992/ 97840957/66461684/66409969 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

അ​മേ​രി​ക്ക​യി​ൽ ചികിത്സ​യി​ലാ​യി​രു​ന്ന കു​വെെ​റ്റ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള പ​ഠ​ന യാ​ത്ര​ക്കി​ടെ ഹോ​ട്ട​ലി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ വി​ദ
സൗ​ദി​യി​ൽ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം.
റി​യാ​ദ്: നോ​ർ​ക്ക റൂ​ട്സ് മു​ഖേ​ന സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഗ്രൂ​പ്പി​ൽ വ​നി​താ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം.
സൗ​ദി​യി​ൽ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യു​ടെ കു​ത്തേ​റ്റ് മ​ല​യാ​ളി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി​യി​ലെ ജി​സാ​നി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു.
ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം.
മ​സ്ക​റ്റ്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
മ​സ്ക​റ്റി​ൽ "വി​ജ്ഞാ​നോ​ത്സ​വം' സം​ഘ​ടി​പ്പി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വി​സ് മ​ൽ​സ​