• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള 2022 ന​വം​ബ​ർ 19ന്
Share
ഹൂ​സ്റ്റ​ണ്‍: ല​വ് ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി ന​ട​ത്തി വ​രു​ന്ന ഫ്രീ ​ഹെ​ൽ​ത്ത് ഫെ​യ​ർ പ​ത്താം വ​ർ​ഷ​മാ​യ ഇ​ത്ത​വ​ണ​യും ന​വം​ബ​ർ 19 ശ​നി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ 12 വ​രെ ഡോ. ​ല​ക്ഷ്മി നാ​യ​രു​ടെ സാ​യി പ്രൈ​മ​റി കെ​യ​ർ / ന്യൂ ​ലൈ​ഫ് പ്ലാ​സ​യി​ൽ വെ​ച്ച് (3945, CR 58 , മാ​ൻ​വെ​ൽ ,ടെ​ക്സാ​സ് 77578 ) പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളു​ടെ​യും ഫാ​ർ​മ​സി​ക​ളു​ടെ​യും മ​റ്റു ചി​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു.

മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​കെ​ജി , അ​ൾ​ട്രാ​സൗ​ണ്ട്, ബോ​ഡി മാ​സ്‌​സ് ഇ​ൻ​ഡ​ക്സ്, ബി​പി, ബ്ലെ​ഡ്ഗ്ലൂ​ക്കോ​സ്, തൈ​റോ​യ്ഡ്അ​ൾ​ട്രാ​സൗ​ണ്ട്, ക​രോ​ട്ടി​ഡ് ഡോ​പ്ല​ർ , ലംഗ് ഫംഗ്ഷ​ൻ ടെ​സ്റ്റ്, കാ​ഴ്ച, കേ​ൾ​വി തു​ട​ങ്ങി 20 ലേ​റെ ഇ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ആ​ദ്യ​മെ​ത്തു​ന്ന 120 പേ​ർ​ക്ക് സൗ​ജ​ന്യ ചെ​ക്ക​പ്പ് ന​ൽ​കു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ, പൂ​ർ​ണ സ​മ്മ​ത പ​ത്രം പൂ​രി​പ്പി​ക്ക​ൽ എ​ന്നി​വ​യും ആ​വ​ശ്യ​ത്തി​ന് ഉ​ണ്ടാ​യി​രി​ക്കും. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത​വ​ർ​ക്കും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 281 402 6585 .

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക