• Logo

Allied Publications

Americas
പാം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ "ഓ​ർ​മ​യി​ലെ പൂ​മ​രം’ പ്ര​കാ​ശ​നം ചെ​യ്യു​ന്നു
Share
കാ​ൽ​ഗ​റി: പാം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഗ്ലോ​ബ​ൽ അ​ലൂ​മി​നി ഓ​ഫ് എ​ൻ​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ്, പ​ന്ത​ളം) ക​ലാ​ല​യ സ്മൃ​തി​ക​ൾ ഉ​ണ​ർ​ത്തി 1961 ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ ബാ​ച്ചി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ 2021 ൽ ​പു​റ​ത്തി​റ​ങ്ങി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ വ​രെ ഭാ​ഗ​വാ​ക്കാ​യ "ഓ​ർ​മ​യി​ലെ പൂ​മ​രം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​വം​ബ​ർ 13 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന് ​ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ നാ​ഞ്ചി​യ​മ്മ​യു​ടെ​യും ഉ​മാ പ്രേ​മ​ന്‍റെ​യും മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

പാം ​ഭാ​ര​വാ​ഹി​യാ​യ അ​നി​ൽ ത​ല​വ​ടി​യും, പ്ര​താ​പ​ൻ താ​യാ​ട്ടും എ​ഡി​റ്റേ​ഴ്സ് ആ​യു​ള്ള ഈ ​പു​സ്ത​കം ഹ​രി​തം ബു​ക്ക്സ് ആ​ണ് പ​ബ്ലി​ഷ് ചെ​യ്യു​ന്ന​ത്. ഈ ​ച​ട​ങ്ങി​ലേ​ക്ക് പ​ന്ത​ളം എ​ൻ​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ലെ , എ​ല്ലാ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളേ​യും പാം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സാ​ദ​രം സ്വാ​ഗ​തം ചെ​യ്യു​ന്നു.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5