• Logo

Allied Publications

Americas
സെന്‍റ് തോമസ് സിഎസ്‌ഐ ചര്‍ച്ച ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഹാര്‍മണി ഫെസ്റ്റ് 2022
Share
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ക്രൈസ്തവ വിശ്വാസ സമൂഹത്തെ ഏകോപിപ്പിച്ചുകൊണ്ട് ചര്‍ച്ചസ് ഓഫ് സൗത്ത് ഇന്ത്യ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ 2022 ഡിസംബര്‍ മാസം മൂന്നാം തീയതി ശനിയാഴ്ച 16520 ചിമ്മിനിറോക്കില്‍ പുതുതായി പണികഴിപ്പിക്കുന്ന സെന്‍റ് തോമസ് സി എസ് ഐ ദേവാലയാങ്കണത്തില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ ഹാര്‍മണി ഫെസ്റ്റ് 2022 സംഘടിപ്പിക്കുന്നു.

തികച്ചും സൗജന്യമായ ഈ ഹാര്‍മണി ഫെസ്റ്റ് 2022 സ്തോത്രാരാധന, ടാലന്‍റ് ഷോ, സംഗീത സദസ്സ്, കളിയരങ്ങു്, രുചി ഭേദങ്ങളുടെ നാടന്‍ തട്ടുകട, ഫുഡ് ട്രക്ക്, സാന്തയോടൊപ്പം തുടങ്ങിയവ നടത്തും.

ഈ കൂട്ടായ്മയുടെ വിജയത്തിനായി സ്‌പോണ്‍സര്‍ഷിപ്പോ, സംഭാവനകളോ നല്‍കാന്‍ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: റവ. ബെന്നി തോമസ് (വികാരി), ബ്രായന്‍ ഒ മാത്യു (കണ്‍വീനര്‍ ) 832 659 2250.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.