• Logo

Allied Publications

Middle East & Gulf
ബാ​ല​വേ​ദി കു​വൈ​റ്റ് ശാ​സ്ത്ര​ജാ​ല​കം ഡി​സം​ബ​ർ 23ന്
Share
കു​വൈ​റ്റ്: ബാ​ല​വേ​ദി കു​വൈ​റ്റ് അ​ബു​ഹ​ലി​ഫ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ’ശാ​സ്ത്ര​ജാ​ല​കം 2022’ ശാ​സ്ത്ര പ​രി​പാ​ടി സം​ഘ​ടി​പ്പി​പ്പി​ക്കു​ന്നു. 2022 ഡി​സം​ബ​ർ 23നാ​ണ് വി​വി​ധ ശാ​സ്ത്ര പ​രി​പാ​ടി​ക​ളോ​ടെ​യും, മ​ൽ​സ​ര​ങ്ങ​ളോ​ടെ​യും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ​യ​ൻ​സ് പ്രൊ​ജ​ക്റ്റ്, സ​യ​ൻ​സ് &ടെ​ക്നോ​ള​ജി ക്വി​സ്, റു​ബി​ക്സ് ക്യൂ​ബ് സോ​ൾ​വിം​ഗ്, ചെ​റി​യ കു​ട്ടി​ക​ൾ​ക്കാ​യി ലീ​ഫ് ക​ല​ക്ഷ​ൻ എ​ന്നീ മ​ൽ​സ​ര​ങ്ങ​ളും, സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ, സെ​മി​നാ​ർ, ലൈ​വ് എ​ക്സ്പി​രി​മ​ന്‍റ് ഷോ ​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വി​പു​ല​മാ​യ ന​ട​ത്തി​പ്പി​നാ​യ് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു. മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ https://tinyurl.com/shasthrajalakam എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 65676688, 67797729 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.