• Logo

Allied Publications

Americas
ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജി ക്ലേ ​ജ​ങ്കി​ൻ​സി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം; ലി​ന ഹി​ഡ​ൽ​ഗോ ക​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ട്ടു
Share
ഡാ​ള​സ് /ഹൂ​സ്റ്റ​ണ്‍: ടെ​ക്സ​സി​ലെ സു​പ്ര​ധാ​ന കൗ​ണ്ടി ജ​ഡ്ജി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജി​യാ​യി ക്ലേ ​ജ​ങ്കി​ൻ​സ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച​പ്പോ​ൾ ഹൂ​സ്റ്റ​ണി​ലെ ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജി ലി​ന ഹി​ഡ​ൽ​ഗോ ര​ക്ഷ​പ്പെ​ട്ട​ത് നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ന്.

കോ​വി​ഡി​ന്‍റെ പാ​ര​മ്യ​ത്തി​ൽ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ഏ​ബ​ട്ട് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളെ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ നി​ഷേ​ധി​ക്കു​ക​യോ ത​ള്ളി​ക്ക​ള​യു​ക​യോ ചെ​യ്ത ഈ ​ര​ണ്ടു ജ​ഡ്ജി​മാ​രു​ടെ​യും തീ​രു​മാ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തു മാ​ത്ര​മ​ല്ല, ദേ​ശീ​യ ശ്ര​ദ്ധ​വ​രെ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

2010 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന ക്ലേ ​ജ​ങ്കി​ൻ​സി​ന്‍റെ വി​ജ​യ​ത്തെ​ക്കു​റി​ച്ചു ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഡാ​ള​സ് ഡെ​മോ​ക്രാ​റ്റി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ​തി​നാ​ൽ വി​ജ​യം അ​നാ​യാ​സ​മാ​കു​ക​യാ​യി​രു​ന്നു. ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ 68 ശ​ത​മാ​നം ജ​ങ്കി​ൻ​സ് നേ​ടി​യ​പ്പോ​ൾ റി​പ്പ​ബ്ലി​ക്ക​ൻ ജ​ഡ്ജി​യാ​യി മ​ത്സ​രി​ച്ച ലോ​റ​ൽ ഡേ​വി​ഡി​ന് ആ​കെ ല​ഭി​ച്ച​ത് 38 ശ​ത​മാ​ന​മാ​യി​രു​ന്നു.

ര​ണ്ടാം ത​വ​ണ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഹൂ​സ്റ്റ​ണി​ലെ ലി​ന ഹി​ഡ​ൽ​ഗോ ര​ക്ഷ​പ്പെ​ട്ട​ത് അ​വ​സാ​ന നി​മി​ഷ​മാ​ണ്. പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​ൻ പ​ള്ളി​ക​ൾ ക​യ​റി​യി​റ​ങ്ങി വോ​ട്ട​ർ​മാ​രെ നേ​രി​ട്ടു ക​ണ്ടു അ​ഭ്യ​ർ​ഥി​ച്ച​തി​ന്‍റെ പ​രി​ണി​ത​ഫ​ലം ത​ന്നെ​യാ​ണ് അ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ലി​ന ഹി​ഡ​ൽ​ഗോ 50.74 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ എ​തി​രാ​ളി റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി അ​ല​ക്സാ​ൻ​ഡ്രി​യ 49.25 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്