• Logo

Allied Publications

Middle East & Gulf
മൻസൂർ പള്ളൂരിന്‍റെ പുസ്തകം "ആരാണ് ഭാരതീയൻ ?’ പ്രകാശനം ചെയ്തു
Share
ഷാർജ: പ്രവാസ ലോകത്തെ എഴുത്തുകാരനും ചിന്തകനും ഉരു സിനിമയുടെ നിർമാതാവുമായ മൻസൂർ പള്ളൂരിന്‍റെ പുതിയ പുസ്തകം ന്ധആരാണ് ഭാരതീയൻ ?’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്സ് ഹാളിൽ ് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തും കടവ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് വൈ.എ. റഹീമിന് നൽകികൊണ്ട് പ്രകാശനം ചെയ്തു .

ഇൻകാസ് യുഎഇ പ്രസിഡന്‍റ് മഹാദേവൻ, പുസ്തകത്തിന്‍റെ പ്രസാധകരായ പ്രതാപൻ തായാട്ട് തുടങ്ങിയവർ സംസാരിച്ചു. പുസ്തകത്തിന്‍റെ പ്രതികൾ എം.കെ. മുനീർ എംഎൽഎ, ടി.എൻ. പ്രതാപൻ എംപി ഉൾപ്പടെയുള്ള പ്രമുഖർക്കും, വായനക്കാർക്കും മൻസൂർ പള്ളൂർ കൈമാറി. ഭാരതീയ പാരന്പര്യത്തിന്‍റെ ഭാഗമായ ഒരാൾ ബിട്ടന്‍റെ പ്രധാനമന്ത്രിയായി എന്ന് നമ്മൾ ഉൗറ്റം കൊള്ളുന്പോഴും ഭാരതീയരായ പൗര·ാരെ ഒരുമയോടെ ചേർത്ത് നിർത്താനാവാതെ ആരാണ് ഭാരതീയൻ എന്ന് സ്വയം ചോദിക്കേണ്ട വർത്തമാനം ഇന്ത്യൻ സാഹചര്യത്തിന്‍റെ വായനയാണ് ആരാണ് ഭാരതീയൻ എന്ന തന്‍റെ പുസ്തകമെന്ന് മൻസൂർ പള്ളൂർ പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.