• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി നൈ​റ്റ് ക​ലാ​കാ​രന്മാ​ർ​ക്കു​ള്ള ആ​ദ​ര​വും ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി നൈ​റ്റ് പ്രോ​ഗ്രാം വ​ർ​ണ വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ പ്ര​വാ​സി ക​ലാ​കാ​രന്മാർ​ക്കു​ള്ള ആ​ദ​ര​വും ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

കിം​സ് ഹെ​ൽ​ത്ത് സെ​ൻ​റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ൻ​റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെ​ന്പ​ർ​ഷി​പ്പ് സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ക പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ കിം​സ് ഹെ​ൽ​ത്ത് സെ​ൻ​റ​റി​ലെ എ​ൻ​ഡോ​ക്രൈ​നോ​ള​ജി ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ​ക്ട​ർ. സ​ഞ്ജ​യ് നാ​യി​ഡു പ്ര​മേ​ഹ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​ഭാ​ഷ​ണ​വും സ​ദ​സ്‌​സി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും ന​ൽ​കി.

ഡോ​ക്ട​ർ സ​ഞ്ജ​യ് നാ​യി​ഡു, പ്ര​വാ​സി നൈ​റ്റ് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ പി. ​ഷാ​ഹു​ൽ, മെ​ഡ്കെ​യ​ർ ക​ണ്‍​വീ​ന​ർ മ​ജീ​ദ് ത​ണ​ൽ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ആ​ഷി​ക് എ​രു​മേ​ലി, ഫ​സ​ലു​ർ റ​ഹ്മാ​ൻ, ഹാ​ഷിം, അ​ബ്ദു​ൽ ജ​ലീ​ൽ, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, അ​സ്ലം വേ​ളം, റ​ഷീ​ദ സു​ബൈ​ർ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, മൂ​സ കെ. ​ഹ​സ​ൻ എ​ന്നി​വ​ർ ക​ലാ​കാ​ര·ാ​ർ​ക്ക് മോ​മ​ന്േ‍​റാ​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ഷി​ജി​ന ആ​ഷി​ക് നി​യ​ന്ത്രി​ച്ച സം​ഗ​മ​ത്തി​ൽ ആ​ഷി​ക് എ​രു​മേ​ലി സ്വാ​ഗ​ത​വും പ്ര​വാ​സി നൈ​റ്റ് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ പി ​ഷാ​ഹു​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.