• Logo

Allied Publications

Americas
യു​​​​എ​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലേ​​​​ക്കു നാല് ഇന്ത്യൻവംശജർ വിജയിച്ചു
Share
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ നാ​​​​ല് ഇ​​​​ന്ത്യ​​​​ൻ​​വം​​​​ശ​​​​ജ​​​​ർ യു​​​​എ​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലേ​​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

രാ​​​​ജാ കൃ​​​​ഷ്ണ​​​​മൂ​​​​ർ​​​​ത്തി, റോ ​​​​ഖ​​​​ന്ന, പ്ര​​​​മീ​​​​ള ജ​​​​യ​​​​പാ​​​​ൽ എ​​​​ന്നി​​​​വ​​​​ർ തു​​​​ട​​​​ർ​​​​ച്ച​​യാ​​​​യി നാ​​​​ലാം വ​​​​ട്ട​​​​വും ശ്രീ​​​​ത​​​​നേ​​​​ധ​​​​ർ ആ​​​​ദ്യ​​​​മാ​​​​യും യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലേ​​​​ക്കു വി​​​ജ​​​യി​​​ച്ചു. സം​​​​രം​​​​ഭ​​​​ക​​​​നും രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​മാ​​​​യ ശ്രീ​​​​ ത​​​​നേ​​​​ധ​​​​ർ മി​​​​ഷി​​ഗ​​​​ണി​​​​ൽ​​​​നി​​​​ന്നാ​​​​ണു വി​​​​ജ​​​​യി​​​​ച്ച​​​​ത്.

രാ​​​​ജാ​​​​കൃ​​​​ഷ്ണ​​​​മൂ​​​​ർ​​​​ത്തി ഇ​​​​ല്ലി​​​​നോ​​​​യി​​​​സി​​​​ൽ​​​​നി​​ന്നും റോ ​​​​ഖ​​​​ന്ന സി​​​​ലി​​​​ക്ക​​​​ൻ വാ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നും പ്ര​​​​മീ​​​​ള ജ​​​​യ​​​​പാ​​ൽ വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഏ​​​​ക ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​ണ് ചെ​​​​ന്നൈ​​​​യി​​​​ൽ ജ​​​​നി​​​​ച്ച പ്ര​​​​മീ​​​​ള ജ​​​​യ​​​​പാ​​​​ൽ. ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ അ​​​​മി ബേ​​​​ര ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലേ​​​​ക്ക്ു​​മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഫ​​​​ലം ഇ​​​​തു​​​​വ​​​​രെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ആ​​​​റാം വ​​​​ട്ട​​​​മാ​​​​ണ് അ​​​​മി ബേ​​​​ര മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​ൻ​​വം​​​​ശ​​​​ജ​​​​യാ​​​​യ അ​​​​രു​​​​ണ മി​​​​ല്ല​​​​ർ മേ​​​​രി​​ലാ​​​​ൻ​​​​ഡി​​​​ൽ ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ടെ​​​​ക്സ​​​​സി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച സ​​​​ന്ദീ​​​​പ് ശ്രീ​​​​വാ​​സ്ത​​വ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5