• Logo

Allied Publications

Americas
ഇടക്കാല തെരഞ്ഞെടുപ്പ് : റി​​​പ്പ​​​ബ്ലിക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കു മേ​​​ൽ​​​ക്കൈ​​​; ബൈഡനു നിർണായകം
Share
വാ​​​ഷിം​​​ഗ്ട​​​ണ്‍: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കു മേ​​​ൽ​​​ക്കൈ​​​യെ​​​ന്നു പ്ര​​​വ​​​ച​​​നം. പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ടാ​​​യാ​​​ണ് ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. പ​​​രാ​​​ജ​​​യ​​​മു​​​ണ്ടാ​​​യാ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​രീ​​​തി​​​യി​​​ൽ മാ​​​റ്റം​​​വ​​​രു​​​ത്താ​​​ൻ ബൈ​​​ഡ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​കും.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​ന്ദ്യ​​​വും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ, അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം എ​​​ന്നി​​​വ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​യും ഫ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കും. 2024ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ക​​​ള​​​മൊ​​​രു​​​ക്കം​​​കൂ​​​ടി​​​യാ​​​കും ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്; പ്ര​​​ത്യേ​​​കി​​​ച്ച് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ.

സെ​​​ന​​​റ്റി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ൽ ബൈ​​​ഡ​​​നു കോ​​​ണ്‍ഗ്ര​​​സി​​​ലെ പ്ര​​​ധാ​​​ന നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രും. കാ​​​ര​​​ണം, ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലും സെ​​​ന​​​റ്റി​​​ലും പാ​​​സാ​​​യെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ഒ​​​രു ബി​​​ൽ നി​​​യ​​​മ​​​മാ​​​കൂ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ​​​മാ​​​ർ വി​​​ജ​​​യി​​​ച്ചാ​​​ൽ ബൈ​​​ഡ​​​ന്‍റെ അ​​​ജ​​​ൻ​​​ഡ​​​ക​​​ൾ ന​​​ട​​​പ്പാ​​​കാ​​​തെ വ​​​രും. അ​​​ത് 2024ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കും.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്