• Logo

Allied Publications

Europe
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് മി​ഷ​ൻ മെ​ൻ​സ് ഫോ​റം ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് അ​വി​സ്മ​ര​ണീ​യ​മാ​യി
Share
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: സീ​റോ​മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യി​ലെ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ് മി​ഷ​ൻ മെ​ൻ​സ്ഫോ​റം ്ന​വം​ബ​ർ 5 ശ​നി​യാ​ഴ്ച വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ട ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ ് അ​വി​സ്മ​ര​ണീ​യ​മാ​യി. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മെ​ൻ​സ്, വു​മ​ൻ​സ്, ചി​ൽ​ഡ്ര​ൻ​സ് , ഡ​ബി​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 30 ഓ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

ഒ​ന്നാം​സ​മ്മാ​ന​മാ​യ 201 പൗ​ണ്ട് ക്യാ​ഷും, ഹോ​ർ​മി​സ് കു​രി​ശി​ങ്ക​ൽ & ലി​ല്ലി ഹോ​ർ​മി​സ് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും അ​ബി​നേ​ഷ് ജോ​സ് & ജി​ൻ​സ് ദേ​വ​സ്യ​യ​യും ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ, ര​ണ്ടാം സ​മ്മാ​ന​മാ​യ 151 പൗ​ണ്ടും അ​ലൈ​ഡ് മോ​ർ​ട്ട​ഗേ​ജ് & സെ​ർ​വി​സ് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും റെ​യ്കോ സെ​ൽ​വ​ൻ & ജീ​ൻ ജോ​യി ക്കും ​ല​ഭി​ച്ചു. മൂ​ന്നാം സ​മ്മാ​ന​മാ​യ 101 പൗ​ണ്ടും ക​ത്രി​കു​ട്ടി ജോ​ണ്‍ മാ​ളി​യേ​ക്ക​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും റോ​ണി സെ​ബാ​സ്റ്യ​ൻ & സെ​ൽ​ജി തോ​മ​സ് ക​ര​സ്ഥ​മാ​ക്കി. വി​മ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ഷീ​മോ​ൾ ബോ​ബി & ലോ​റ​ൽ ബോ​ബി ക​ര​സ്ഥ​മാ​ക്കി . ര​ണ്ടാം സ​മ്മാ​നം ടീ​നാ സ​ജി & അ​ൻ​സ​ൽ ഷൈ​ജു ഉം ​ക​ര​സ്ഥ​മാ​ക്കി .

ചി​ൽ​ഡ്ര​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഫ​സ്റ്റ് പ്രൈ​സ് ടോ​ണി ജോ​സ​ഫ് & റി​ജു​ൻ റ​ണ്‍​സി​നും സെ​ക്ക​ന്‍റ്പ്രൈ​സ് ഹ​ന്നാ ജോ​ർ​ജ് & ജെ​ക്ക​ബ് ജോ​ർ​ജ് ഉം ​ക​ര​സ്ഥ​മാ​ക്കി.

ബെ​സ്റ്റ് പ്ലേ​യ​ർ​ക്ക് സ​ജി ജോ​സ് ന​ൽ​കി​യ 51 പൗ​ണ്ട് ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും ജി​ൻ​സ് ദേ​വ​സ്യ​യ ക​ര​സ്ഥ​മാ​ക്കി. ക്യാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും ഇ​ട​വ​ക വി​കാ​രി എൃ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ ന​ൽ​കു​ക​യു​ണ്ടാ​യി. റ​ഫ​റി​മാ​രാ​യ അ​ജി മം​ഗ​ല​ത്തി​നും. സ​ജി മോ​നും, സ്പോ​ണ്‍​സ​ർ​ഷി​പ് ന​ൽ​കി​യ വ്യാ​പാ​രി സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ഴ്സിം​ഗ് ഏ​ജ​ൻ​സി​ക​ൾ​ക്കും, വ്യ​ക്തി​ക​ൾ​ക്കും മെ​ൻ​സ് ഫോ​റം ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു. മെ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജി​ജി​മോ​ൻ ജോ​ർ​ജ് , സെ​ക്ര​ട്ട​റി ബെ​ന്നി പാ​ലാ​ട്ടി, ട്ര​ഷ​റ​ർ ജി​ജോ ജോ​സ​ഫ് , ക​ണ്‍​വീ​നേ​ഴ്സ് ജി​ജോ ജോ​സ​ഫ്, അ​നൂ​പ് ജേ​ക്ക​ബ്, മെ​ൻ​സ് ഫോ​റം മെം​ബേ​ർ​സ് എ​ല്ലാ​വ​രു​ടെ​യും. കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ടൂ​ർ​ണ​മെ​ന്‍റ് വ​ൻ​വി​ജ​യ​മാ​യി. ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കും, മെ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ൾ​ക്കും പ്ര​സി​ഡ​ന്‍റ് ജി​ജോ​മോ​ൻ ജോ​ർ​ജ് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.