• Logo

Allied Publications

Americas
ലോ​സ്ആ​ഞ്ച​ല​സി​ൽ മാ​ർ​ത്തോ​മ ക​ണ്‍​വ​ൻ​ഷ​ൻ 11 മു​ത​ൽ
Share
ചാ​റ്റ്സ്വ​ർ​ത്ത്: ലോ​സ് ആ​ഞ്ച​ല​സ് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 11 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 13 ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സൂം ​ഫ്ളാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന യോ​ഗ​ത്തോ​ടെ സ​മാ​പി​ക്കും.

ഇ​ന്ത്യാ​ന പോ​ളീ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി​യും അ​നു​ഗ്ര​ഹീ​ത പ്ര​ഭാ​ഷ​ക​നു​മാ​യ റ​വ. ജോ​യി​മോ​ൻ എ​സ്കെ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. വി​ശ്വാ​സ​ത്തി​ന്‍റെ പു​തു​ക്ക​വും ബ​ന്ധ​ങ്ങ​ളി​ൽ പു​ന​സ്ഥാ​പ​ന​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ദൂ​തു​ക​ൾ ന​ൽ​ക​പ്പെ​ടും. ന​വം​ബ​ർ 13 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് 14ാം ഇ​ട​വ​ക​ദി​ന​വും ക​ണ്‍​വ​ൻ​ഷ​ന് സ​മാ​പ​ന​യോ​ഗ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ആ​രം​ഭി​ക്കും.

ഇ​ട​വ​ക വി​കാ​രി റ​വ. ബി​ജോ​യ് എം. ​ജോ​ണ്‍ സ​ന്ദേ​ശം ന​ൽ​കും. ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.​ഇ​ട​വ​ക​വി​കാ​രി റ​വ. ബി​ജോ​യ് എം. ​ജോ​ണ്‍, സെ​ക്ര​ട്ട​റി എ​ഡ്വ​ൻ രാ​ജ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കു​ന്നു. ഏ​വ​രേ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5