• Logo

Allied Publications

Middle East & Gulf
QKIC വി​ജ്ഞാ​ന വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ ദ​അ​വ വിം​ഗ് വി​ജ്ഞാ​ന വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. ചേ​ർ​ന്ന് നി​ൽ​ക്കു​ക, ചേ​ർ​ത്ത് നി​ർ​ത്തു​ക എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന മു​ന​വ​ർ സ്വ​ലാ​ഹി​യു​ടെ ക്ലാ​സ് കേ​ൾ​വി​ക്കാ​ർ​ക്ക് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​മാ​യി മാ​റി. സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ പ​വി​ത്ര​യും അ​വ ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ്ര​യാ​സ വേ​ള​യി​ലും, സ​ന്തോ​ഷ വേ​ള​യി​ലും വി​ശ്വാ​സി​ക​ൾ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​ര് പോ​ലെ ബ​ല​വ​ത്താ​യി ചേ​ർ​ന്ന് നി​ൽ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഉ​ണ​ർ​ത്തി.

മ​ര​ണ ചി​ന്ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ക്ലാ​സി​ന് അ​ഷ്റ​ഫ് സ​ല​ഫി നേ​തൃ​ത്വം ന​ൽ​കി. ഒ​രാ​ൾ​ക്കും ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യാ​ത്ത യാ​ഥാ​ർ​ത്ഥ്യ​മാ​ണ് മ​ര​ണ​മെ​ന്നും ഒ​ഴി​വു സ​മ​യ​ങ്ങ​ളും ആ​രോ​ഗ്യ​വും ഉ​ള്ള സ​മ​യ​ത്ത് അ​വ മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം സ​ദ​സ്യ​രെ ഉ​ണ​ർ​ത്തി.

പ​രി​പാ​ടി​യി​ൽ മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി. കെ.​ടി. ഫൈ​സ​ൽ സ​ല​ഫി. അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​പി.​ശം​സീ​ർ ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി സം​ഘ​ടി​പ്പി​ച്ച ലി​റ്റി​ൽ വിം​ഗ്സ് പ​രി​പാ​ടി​ക്ക് മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, അ​സ്ലം കാ​ളി​കാ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.