• Logo

Allied Publications

Middle East & Gulf
താ​നൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: താ​നൂ​ർ മോ​ര്യ സ്വ​ദേ​ശി വി​ജ​യ നി​വാ​സി​ൽ ബാ​ബു പൂ​ഴി​ക്ക​ൽ (59) കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു. ജി.​എം. അ​റ്റ്സ്കോ ഫോ​ർ ഇ​ൻ​പെ​ക്ഷ​ൻ പൈ​പ്പ്സ് ആ​ന്‍റ് ടാ​ങ്ക് സ് ​ക​ന്പ​നി​യി​ൽ പ​ർ​ച്ചേ​യ്സ് മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു പ​രേ​ത​ൻ.

പൂ​ഴി​ക്ക​ൽ ദാ​ക്ഷാ​യ​ണി​യ​മ്മ​യു​ടേ​യും പ​രേ​ത​നാ​യ റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​ർ പോ​ക്കാ​ട്ട് നാ​രാ​യ​ണ​ൻ നാ​യ​രു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ : ര​ഞ്ജി​നി. മ​ക്ക​ൾ: കി​ര​ണ്‍, ജീ​വ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ : വി​ജ​ൻ നാ​യ​ർ, വി​ലാ​സി​നി, ര​ത്ന​കു​മാ​രി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു പോ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​വൈ​റ്റ് കെഎം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.