• Logo

Allied Publications

Middle East & Gulf
സോ​ക്ക​ർ ഫെ​സ്റ്റ് ചാ​ന്പ്യ​ന്മാരു​ടെ വി​ജ​യാ​ഘോ​ഷ​വും ക്ല​ബ് വാ​ർ​ഷി​ക, കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു
Share
ജി​ദ്ദ: സി​ഫ് ഫു​ട്ബോ​ൾ എ ​ഡി​വി​ഷ​ൻ ചാ​ന്പ്യ·ാ​രും ഈ ​വ​ർ​ഷ​ത്തെ ബ്ലൂ​സ്റ്റാ​ർ സോ​ക്ക​ർ ഫെ​സ്റ്റ് ചാ​ന്പ്യ·ാ​രു​മാ​യ ശ​റ​ഫി​യ ട്രേ​ഡിം​ഗ് സാ​ബീ​ൻ എ​ഫ് സി​യും ഗ​ൾ​ഫ് മാ​ധ്യ​മം സോ​ക്ക​ർ കാ​ർ​ണി​വ​ൽ വി​ജ​യി​ക​ളാ​യ ന്യൂ​കാ​സി​ൽ എ​ഫ്.​സി യും ​ചേ​ർ​ന്ന് വി​ജ​യാ​ഘോ​ഷ​വും ക്ല​ബ് വാ​ർ​ഷി​ക​വും ,കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

ടീം ​വി​ജ​യ​ത്തി​നാ​യി നി​സ്വാ​ർ​ഥ​മാ​യി പ്ര​യ​ത്നി​ച്ച കോ​ച്ചു​മാ​രാ​യ ഷ​ഹീ​ർ പു​ത്ത​ൻ, സ​ക്കീ​ർ കൊ​ള​ക്കാ​ട് എ​ന്നി​വ​രെ ക്ല​ബി​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഷ​റ​ഫി​യ ട്രേ​ഡിം​ഗ് എം.​ഡി നാ​സി​ഫ് നീ​ലാം​ബ്ര , ഫ​ഹ​ദ് നീ​ലാം​ബ്ര എ​ന്നി​വ​ർ മെ​മ​ന്േ‍​റാ​യും സ​മ്മാ​നി​ച്ചും , ന്യൂ​കാ​സി​ൽ എ​ഫ് സി​യ്ക്കു വേ​ണ്ടി എം ​കെ അ​ബ്ദു​ൽ റ​ഹ്മാ​ൻ , ഖാ​ലി​ദ് കെ ​പി കൊ​ട്ട​പ്പു​റം എ​ന്നി​വ​ർ പൊ​ന്നാ​ടാ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

ര​ണ്ട​ര പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്രാ​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ക്ല​ബ് വൈ​സ് പ്ര​സി​ഡ​ൻ​റ് ഫി​യാ​സ് പാ​പ​റ്റ​യ്ക്ക് പ​രി​പാ​ടി​യി​ൽ ക്ല​ബ് യാ​ത്ര​യ​യ​പ്പു ന​ൽ​കി. മാ​നേ​ജ​ർ അ​നീ​സ് സീ ​ടി പൂ​ങ്ങോ​ട് ഒ​ർ​മ്മ ഫ​ല​കം കൈ​മാ​റി. ജീ​വി​താ​വ​സാ​നം വ​രെ പ്രാ​ർ​ഥ​ന​ക​ളോ​ടെ സ്മ​രി​ക്കാ​നു​ള്ള അ​മൂ​ല്യ​മാ​യ സൗ​ഹ്യ​ദ​ങ്ങ​ളാ​ണ് പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്പാ​ദ്യ​മെ​ന്നു മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഫി​യാ​സ് പാ​പ്പ​റ്റ പ​റ​ഞ്ഞു.

ക്ല​ബ് പ്ര​സി​ഡ​ൻ​റ് സ​ഫീ​ർ പി.​വി കൊ​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ അ​നീ​സ് സി ​ടി പൂ​ങ്ങോ​ട്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ശ​ഫീ​ക്ക് കു​രി​ക്ക​ൾ, ട്ര​ഷ​റ​ർ മു​ഫി​ലാ​ഷ് മു​സ്ത​ഫ, കോ​ച്ച് സ​ഹീ​ർ പു​ത്ത​ൻ, സ​ക്കീ​ർ കൊ​ള​ക്കാ​ട് ര​ക്ഷാ​ധി​കാ​രി ശ​രീ​ഫ് കെ,​സി എ​ന്നി​വ​ർ പു​തി​യ സീ​സ്‌​സ​ണി​ലേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളെ കു​റി​ച്ചും ക​ഴി​ഞ്ഞ സീ​സ്‌​സ​ണി​ലെ ക​ളി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി സം​സാ​രി​ച്ചു. ജോ​യ്ന്‍റ് സെ​ക്ര​ട്ട​റി ഷി​ഫി​ൽ പ​ല്ലാ​ട്ട് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

യു.​പി ഇ​സ്ഹാ​ഖ് കൊ​ട്ട​പ്പു​റം, ക്യാ​പ്റ്റ​ൻ ഹി​ഷാം ചെ​ന്പ​ൻ , അ​സ്ലം കി​ഴി​ശ്ശേ​രി, അ​സ്ഹ​ർ വ​ള്ളി​ക്കു​ന്ന്, സ​മാ​ൻ കൊ​ച്ചു, ഷ​ഫീ​ക്ക് നാ​ൻ​റ്റി, മു​ൻ ക്യാ​പ്ട·ാ​രാ​യ ഷാ​ന​വാ​സ് , സി​റാ​ജ് എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യ ഷാ​ഹു​ൽ പു​ളി​ക്ക​ൽ, അ​ഷ്ഫാ​ർ ന​രി​പ്പ​റ്റ, ഹ​ബീ​ബ് കൊ​മ്മേ​രി, സു​ധീ​ഷ് മ​ന്പാ​ട് , റി​നീ​ഷ് മ​ന്പാ​ട്, എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ജി​ദ്ദ ഹാ​രാ​സാ​ത്ത് വി​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ടീം ​അം​ഗ​ങ​ളു​ടെ വി​വി​ധ​യി​നം ക​ലാ കാ​യി​ക മ​ൽ​സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. ഷ​ഫീ​ക്ക് , നൗ​ഷാ​ദ് ടീ ​കെ, മു​ഹാ​ദ് എ​ട​പ്പാ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ട്ര​ഡീ​ഷ​ണ​ൽ വി​ഭ​വ​ങ​ളും ഉ​ബൈ​സ് കൊ​ട്ട​പ്പു​റ​ത്തി​ന്‍റെ അ​ത്താ​ഴ വി​രു​ന്നും പ​രി​പാ​ടി​യ്ക്ക്മാ​റ്റു​കൂ​ട്ടി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.