• Logo

Allied Publications

Europe
ഉ​മ്മ​ൻ ചാ​ണ്ടി വി​ദ​ഗ്ധ ചി​കി​ൽ​സി​യ്ക്കാ​യി ജ​ർ​മ​നി​യി​ലെ​ത്തി
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്:​മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ർ​മ​നി​യി​ലെ​ത്തി. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ വി​മാ​ന​ത്തി​ൽ ഉ​ച്ച​യ്ക്ക് ഫ്രാ​ങ്ക്ഫ​ർ​ട്ട് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​മാ​ന​മി​റ​ങ്ങി​യ​ത്.

ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും മ​ക്ക​ളാ​യ ചാ​ണ്ടി ഉ​മ്മ​നും മ​റി​യ ഉ​മ്മ​നും ഒ​ഐ​സി​സി മു​ൻ യൂ​റോ​പ്പ് കോ​ഡി​നേ​റ്റ​ർ ജി​ൻ​സ​ൻ ഫ്രാ​ൻ​സ് ക​ല്ലു​മാ​ടി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മു​ണ്ട്. ബെ​ർ​ലി​നി​ലെ ചാ​രി​റ്റെ ഹോ​സ്പി​റ്റ​ലി​ലാ​ണ് ചി​കി​ത്സ. തി​ങ്ക​ളാ​ഴ്ച അ​ഡ്മി​റ്റാ​വു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ ബു​ധ​നാ​ഴ്ച ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ചി​കി​ത്സ തീ​രു​മാ​നി​ക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.