• Logo

Allied Publications

Americas
ത​ങ്ക​മ്മ ഫി​ലി​പ്പ് അ​ന്ത​രി​ച്ചു
Share
ഫീ​നി​ക്സ്: കോ​ട്ട​യം പു​തു​പ്പ​ള്ളി വാ​ഴേ​പ​റ​ന്പി​ൽ പൊ​ൻ​വ​യ​ലി​ൽ പ​രേ​ത​നാ​യ വി.​സി ഫി​ലി​പ്പി​ന്‍റെ ( ഫി​ലി​പ്പ്കു​ട്ടി) ഭാ​ര്യ ത​ങ്ക​മ്മ ഫി​ലി​പ്പ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​വം​ബ​ർ 12 ശ​നി​യാ​ഴ്ച രാ​വി​ലെ 9 ന് ​പു​തു​പ്പ​ളി വെ​ട്ട​ത്തു​ക​വ​ലയിലെ ഭ​വ​ന​ത്തി​ൽ ന​ട​ക്കു​ന്ന പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഉ​ച്ച​ക്ക് 12 ന് ​എ​റി​കാ​ട് സെ​ൻ​റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ സംസ്കാരം നടക്കും. പ​രേ​ത പാ​ന്പാ​ടി ത​ണു​ങ്ങും​പ​തി​ക്ക​ൽ വ​ട്ട​ക്കാ​വ​യ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: മോ​ട്ടി ഫി​ലി​പ്പ്, സു​ജ വ​ർ​ഗീ​സ് അ​രി​സോ​ണ , ആ​നി ജേ​ക്ക​ബ് (സു​മ), അ​രി​സോ​ണ. മ​രു​മ​ക്ക​ൾ: ബെ​റ്റി ഫി​ലി​പ്പ് , വ​ർ​ഗീ​സ് കു​ര്യാ​ക്കോ​സ് (ജോ​യ്) അ​രി​സോ​ണ , ജേ​ക്ക​ബ് വ​ര്ഗീ​സ് (റോ​യ് ) അ​രി​സോ​ണ .

ലൈ​വ് സ്ട്രീം ​KOTTAYAM OBITURY THANKAMMA PHILIP

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്