• Logo

Allied Publications

Americas
ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം ര​ക്ത​ദാ​ന ക്യാ​ന്പ് ഡി​സം​ബ​ർ 10 ന്
Share
ഓ​സ്റ്റി​ൻ: "ര​ക്ത​ദാ​നം മ​ഹാ​ദാ​നം​' എ​ന്ന മ​ഹ​ത് സ​ന്ദേ​ശ​ത്തെ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ റെ​ഡ്ക്രോ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ര​ക്ത​ദാ​നം ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തോ​ടെ ചേ​ർ​ന്നു​ള്ള ഫെ​ല്ലോ​ഷി​പ് ഹാ​ളി​ൽ (2222, Downing Ln, Leander, TX 78461)ഡി​സം​ബ​ർ 10 നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 3 വ​രെ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ങ്ങ​ൾ ന​ൽ​കു​ന്ന ഓ​രോ ര​ക്ത​ത്തു​ള്ളി​യും ഒ​രു മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്കു​വാ​നു​ത​കു​ന്നു​വെ​ങ്കി​ൽ അ​തി​ൽ പ​രം വ​ലി​യ നന്മ ​എ​ന്ത് എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ന​ട​ത്തു​ന്ന ഈ ​ര​ക്ത​ദാ​ന ക്യാ​ന്പി​ലേ​ക്ക് ജാ​തി മ​ത ഭേ​ദ​മേ​ന്യേ ഏ​വ​ർ​ക്കും പ​ങ്കാ​ളി​കാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് https://tinyurl.com/amtcblooddrive ൽ ​ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ 18007332767 ന​ന്പ​റി​ൽ വി​ളി​ച്ചോ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്


അ​നീ​ഷ് വ​ർ​ഗീ​സ് ( യു​വ​ജ​ന സ​ഖ്യം സെ​ക്ര​ട്ട​റി 737 293 6569
ലോ​ബോ ത​ന്പി ( യു​വ​ജ​ന സ​ഖ്യം ട്ര​സ്റ്റി) 210 716 0515

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്