• Logo

Allied Publications

Middle East & Gulf
ഖ​ത്ത​റി​ലേ​ക്ക് ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ളു​മാ​യി കു​വൈ​റ്റ് വി​മാ​ന ക​ന്പ​നി​ക​ൾ
Share
കു​വൈ​റ്റ്: ദി​വ​സേ​ന രാ​വി​ലെ ദോ​ഹ​യി​ലെ​ത്തി ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ക​ണ്ടു വൈ​കി​ട്ട് തി​രി​കെ മ​ട​ങ്ങാ​വു​ന്ന വി​ധ​ത്തി​ലാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 21 ന് ​കു​വൈ​റ്റി​ൽ നി​ന്നും ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങും.

ഡി​സം​ബ​ർ 18ന് ​ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യാ​ണ് സ​ർ​വീ​സു​ക​ൾ തു​ട​രു​ക. ഷ​ട്ടി​ൽ സ​ർ​വീ​സി​ൽ യാ​ത്ര ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കു ഫി​ഫ മ​ത്സ​ര ടി​ക്ക​റ്റും ഹ​യ കാ​ർ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണം.​ഏ​ഴു കി​ലോ​ഗ്രാം ഭാ​രം​വ​രെ​യു​ള്ള ഹാ​ൻ​ഡ് ബാ​ഗേ​ജ് മാ​ത്ര​മാ​ണ് യാ​ത്ര​യി​ൽ അ​നു​വ​ദി​ക്കു​ക.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു സ്റ്റേ​ഡി​യ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്രാ സൗ​ക​ര്യ​വും പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കും. മ​ത്സ​ര​ങ്ങ​ളു​ടെ നാ​ലു മ​ണി​ക്കൂ​ർ മു​ന്പ് ഖ​ത്ത​റി​ൽ എ​ത്തു​ക​യും മ​ത്സ​രം ക​ഴി​ഞ്ഞ് നാ​ലു മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.