• Logo

Allied Publications

Middle East & Gulf
വെ​ള്ളം, വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​യ്ക്ക് വി​ദ​ഗ്ദ സ​മി​തി ശു​പാ​ർ​ശ
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ൽ വെ​ള്ളം, വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​വാ​ൻ സ​ർ​ക്കാ​ർ നീ​ക്കം . ഇ​ത് സം​ബ​ന്ധ​മാ​യ നി​ർ​ദ്ദേ​ശം വി​ദ​ഗ്ദ സ​മി​തി സ​ർ​ക്കാ​രി​നോ​ട് ശു​പാ​ർ​ശ ചെ​യ്ത​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പു​തു​ക്കി​യ നി​ര​ക്ക് ന​ട​പ്പി​ലാ​ക്കു​വാ​നാ​ണ് ക​മ്മി​റ്റി ശു​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 50 മു​ത​ൽ 100 ശ​ത​മാ​നം വ​രെ താ​രി​ഫ് വ​ർ​ദ്ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. അ​ധി​ക നി​ര​ക്ക് വി​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി ബാ​ധ​ക​മാ​ക്കു​വാ​നും സ്വ​ദേ​ശി​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​വാ​നും ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.