• Logo

Allied Publications

Americas
മേരിലാൻഡില്‍ കാമുകി ഉള്‍പ്പടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി
Share
മേരിലാന്‍ഡ്: ലാപ്ലാറ്റാ റസിഡന്‍ഷ്യല്‍ ഹോമില്‍ വെള്ളിയാഴ്ച (നവംബര്‍ 4) രാത്രി അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന വീടിന്‍റെ ഉടമയാണ് അഞ്ചുപേരുടേയും മൃതദേഹം വീടിനു മുന്നില്‍ കണ്ടെത്തിയതായി പോലീസിനെ അറിയിച്ചത്.

സാറാ മാന്‍ (21), ഇവരുടെ സഹോദരന്‍ കെയ്മാന്‍ (18), മാതാവ് സോമാലി മാന്‍ (40), യവോന്‍ വാട്‌സണ്‍ (23) എന്നിവരെയാണ് സാറായുടെ മുന്‍ കാമുകന്‍ ആന്‍ഡ്ര സാലിസ് (28) വീട്ടില്‍ അതിക്രമിച്ച് കയറി വെടിവച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആന്‍ഡ്രയും വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് ചാള്‍സ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മരിച്ചവരുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ടായിരുന്നതായും ഓഫീസ് അറിയിച്ചു.

ഈ വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളെ ആദ്യം കണ്ടെത്താനായില്ലെങ്കിലും പിന്നീട് ഇവരെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷിതരായി കണ്ടെത്തി.

കൊലപാതകത്തിലേക്ക് കാമുകനെ എത്തിക്കാനുണ്ടായ കാരണം എന്തെല്ലാമാണെന്ന് കണ്ടെത്തുന്നതിനായി കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യംചെയ്തുവരുന്നു. ബാള്‍ട്ടിമോര്‍ ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസും ഓട്ടോപ്‌സി നടത്തി മരണകാരണം കണ്ടെത്തുമെന്നും ഷെരീഫ് ഓഫീസ് അറിയിച്ചു.

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്