• Logo

Allied Publications

Europe
ജ​ർ​മ​ൻ ക്നാ​നാ​യ ഫാ​മി​ലി മീ​റ്റ് 2022 സ​മാ​പി​ച്ചു
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട് : ജ​ർ​മ​നി​യി​ലെ ക്നാ​നാ​യ സു​റി​യാ​നി മ​ക്ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി​രു​ന്ന ന്ധ​ജ​ർ​മ​ൻ ക്നാ​നാ​യ ഫാ​മി​ലി മീ​റ്റ് 2022 ന്ധ ​ഇ​ദം​പ്ര​ഥ​മ​മാ​യി ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന​ടു​ത്തു​ള്ള പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഷ്മി​റ്റ​ൻ ന​ഗ​ര​ത്തി​ൽ ഒ​ക്ടോ​ബ​ർ 21 മു​ത​ൽ 23 വ​രെ അ​ഭി​വ​ന്ദ്യ സ​മു​ദാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും ഉ​പ​ദേ​ഷ്ട​പ്ര​കാ​രം ജ​ർ​മ​ൻ ക്നാ​നാ​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ജ​ർ​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും നി​ന്നു​ള്ള ക്നാ​നാ​യ കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും ഈ ​അ​നു​ഗ്ര​ഹീ​ത സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ഭി​വ​ന്ദ്യ ക്നാ​നാ​യ സ​മു​ദാ​യ മെ​ത്രാ​പ്പോ​ലി​ത്ത കു​ര്യാ​ക്കോ​സ് മോ​ർ സേ​വേ​റി​യോ​സ് തി​രു​മേ​നി​യു​ടെ പ്രാ​രം​ഭ വീ​ഡി​യോ സ​ന്ദേ​ശ​ത്തോ​ടു കൂ​ടി​യാ​ണ് ക്നാ​നാ​യ കൂ​ട്ടാ​യ്മ​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ന്ധ​ഇ​ത് യ​ഹോ​വ ഉ​ണ്ടാ​ക്കി​യ ദി​വ​സം​ന്ധ, ക്നാ​നാ​യ കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യം ര​ചി​ച്ച​താ​യി ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​തോ​മ​സ് ജേ​ക്ക​ബ് മ​ണി​മ​ല മീ​റ്റി​നെ വി​ശേ​ഷി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് റ​വ. ഡോ.​തോ​മ​സ് ജേ​ക്ക​ബ് മ​ണി​മ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു എ​ബ്ര​ഹാം മാ​വേ​ലി​ൽ, വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി ടോ​ളി തോ​മ​സ് നു​ച്ചി​യി​ൽ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി വി.​കു​ർ​ബാ​ന, ച​രി​ത്ര സെ​മി​നാ​റു​ക​ൾ, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ന്സ് എ​ന്നി​വ ന​ട​ത്തി. "Keeping the Knanaya Identity How to sing Lords song in a foreign land " ​തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ തോ​മ​സ് മ​ണി​മ​ല അ​ച്ച​ൻ ന​യി​ച്ച സ്റ്റ​ഡി ക്ലാ​സു​ക​ൾ സ​ത്യ​വി​ശ്വാ​സം ഉൗ​ട്ടി ഉ​റ​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം ക്നാ​നാ​യ പാ​ര​ന്പ​ര്യ​വും ത​നി​മ​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വ്യ​ക്ത​മാ​ക്കി.

ക​ലാ സ​ന്ധ്യ​യി​ൽ ക്നാ​നാ​യ​കാ​രു​ടെ ത​ന​താ​യ പാ​ര​ന്പ​ര്യം വി​ളി​ച്ചോ​തു​ന്ന പു​രാ​ത​ന പാ​ട്ടു​ക​ൾ, ആ​ബാ​ല​വൃ​ദ്ധം പ​ങ്കെ​ടു​ത്ത ന​ട​വി​ളി, വ​ടം​വ​ലി, ട്രെ​ക്കി​ങ്ങ് എ​ന്നി​വ മേ​ള​യു​ടെ മാ​റ്റു​കൂ​ട്ടി​യെ​ന്നു മാ​ത്ര​മ​ല്ല പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും ആ​വേ​ശം കൊ​ള്ളി​ച്ചു. ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി​ങ്കു എ​ബ്ര​ഹാം മു​ളം​മൂ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു എ​ബ്ര​ഹാം മാ​വേ​ലി​ൽ, ട്ര​ഷ​റ​ർ അ​നു മാ​ത്യു ക​ണി​യാം​മാ​ലി​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി ജി​തി​ൻ മോ​ഹ​ൻ പേ​രൂ​ത്ര, വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി ടോ​ളി തോ​മ​സ് നു​ച്ചി​യി​ൽ, ഐ​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​തി​ൻ രെ​ജു കേ​ള​ച്ച​ന്ദ്ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മൂ​ന്ന് ദി​വ​സ​ത്തെ ജ​ർ​മ​ൻ ക്നാ​നാ​യ ഫാ​മി​ലി മീ​റ്റ് 2022 ശു​ഭ​മാ​യി പ​ര്യ​വ​സാ​നി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.