• Logo

Allied Publications

Middle East & Gulf
പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി
Share
കു​വൈ​റ്റ് : സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ങ്ക​ര​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ 120ാമ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ന​വം​ബ​ർ 3, 4 തീ​യ​തി​ക​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടി.

ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 3ാം തീ​യ​തി വൈ​കി​ട്ട് നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന സ​ന്ധ്യാ​ന​മ​സ്ക്കാ​ര​ത്തി​നും, റാ​സ​യ്ക്കും, 4ാം തീ​യ​തി വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ശേ​ഷം നേ​ർ​ച്ച വി​ത​ര​ണ​ത്തോ​ടു കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മ​ദ്രാ​സ് ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ് മാ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ നേ​തൃ​ത്വം ന​ൽ​കി.


ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള